View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഷ്യരാഗം നൃത്തമാടും ...

ചിത്രംപപ്പു (1980)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

Lyrics submitted by: Sreedevi Pillai

pushyaraagam nrithamaadum ninte
madhuvoorum chenchundukal kandunjan
indraneelam peeliveeshum randu
mandaaramallaakshikal kandu njan
antharangam ninte munnil ennum
orudaahamadhupaathramaay nalki njan
poovalangam ninte maaril
orukulirmulla malarmaalayaay maatti njan

leeyola leeyola lee
leeyola leeyola lee

ethupookkaalam ennullil chaamaram veeshi
ezhuvarnnangal enmunnil enthinaaraattezhunnalli
saanandam
ethupookkaalam.........
lalallallallalla..........
antharangam ninte munnil ennum
orudaahamadhupaathramaay nalki njan
indraneelam peeliveeshum randu
mandaaramallaakshikal kandu njan

neelameghangal eemannil thavaalam thedi
njanalinjinnu ninmaaril veenu
saayoojyavum nedi saamodam
laalallallaalalla.......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പുഷ്യരാഗം നൃത്തമാടും - നിന്റെ
മധുവൂറും ചെഞ്ചുണ്ടുകൾ കണ്ടു ഞാന്‍
ഇന്ദ്രനീലം പീലിവീശും - രണ്ടു
മന്ദാര മല്ലാക്ഷികള്‍ കണ്ടു ഞാന്‍
അന്തരംഗം നിന്റെ മുന്നില്‍ - എന്നും
ഒരു ദാഹ മധുപാത്രമായ് നല്‍കി ഞാന്‍
പൂവലംഗം നിന്റെ മാറില്‍ - ഒരു
കുളിര്‍മുല്ല മലർമാലയായി മാറ്റി ഞാന്‍

ഏതു പൂക്കാലം എന്നുള്ളില്‍
ചാമരം വീശി..?
ഏഴുവര്‍ണങ്ങള്‍ എന്മുന്നില്‍ എന്തി-
നാറാട്ടെഴുന്നള്ളി സാനന്ദം..?

നീലമേഘങ്ങള്‍ ഈമണ്ണില്‍
താവളം തേടി
ഞാനലിഞ്ഞിന്നു നിന്മാറില്‍ വീണു-
സായൂജ്യവും നേടി സാമോദം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂ പൂ ഉത്താപ്പൂ കായാംബൂ
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
കുറുമൊഴി കൂന്തലിൽ വിടരുമോ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
മധു മലർ താലമേന്തും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
തത്തപ്പെണ്ണേ തഞ്ചത്തിൽ വാ
ആലാപനം : പി സുശീല, പട്ടം സദന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌