Mizhiyoram Nananjozhukum ...
Movie | Manjil Virinja Pookkal (1980) |
Movie Director | Fazil |
Lyrics | Bichu Thirumala |
Music | Jerry Amaldev |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical mizhiyoram nananjozhukum mukil maalakalo nizhalo manjil virinja poove parayoo nee ilam poove (mizhiyoram) etho vasantha vaniyil kinaavaay virinju nee panineerilente hridayam nilaavaay alinju poy etho vasantha vaniyil kinaavaay virinju nee panineerilente hridayam nilaavaay alinju poy athupolumini ninnil vishaadam pakarnnuvo manjil virinja poove parayoo nee ilam poove (mizhiyoram) thaane thalarnnu veezhum vasantholsavangalil engo kozhinja kanavaay swayam njaan othungidaam thaane thalarnnu veezhum vasantholsavangalil engo kozhinja kanavaay swayam njaan othungidaam azhake azhakerumee vanaantharam mizhineeru maaykkumo manjil virinja poove parayoo nee ilam poove (mizhiyoram) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ (മിഴിയോരം) ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ പനിനീരിലെന്‍റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ് ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ പനിനീരിലെന്‍റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ് അതു പോലുമിനി നിന്നില്‍ വിഷാദം പകര്‍ന്നുവോ മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ (മിഴിയോരം) താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍ എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍ എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം അഴകേ അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ (മിഴിയോരം) |
Other Songs in this movie
- Manjanikkombil(pathos)
- Singer : S Janaki | Lyrics : Bichu Thirumala | Music : Jerry Amaldev
- Manjanikkombil (Happy)
- Singer : S Janaki | Lyrics : Bichu Thirumala | Music : Jerry Amaldev
- Mizhiyoram nilaavalayo
- Singer : S Janaki | Lyrics : Bichu Thirumala | Music : Jerry Amaldev
- Manjaadikkunnil
- Singer : KJ Yesudas, Vani Jairam | Lyrics : Bichu Thirumala | Music : Jerry Amaldev