Shivagangaa Theerthamaadum ...
Movie | Swarangal Swapnangal (1981) |
Movie Director | AN Thampi |
Lyrics | AP Gopalan |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical shivagangaa theerthamaadum shubakanyake thirukalabham chaarthivarum indukanyake ee snehadhanyaykku sakhiyaayirikkoo ee premapoojaykku poo virikkoo (shivagangaa) hemantha soundarya thejomayee ninte thaamara bandippoonchodiyithalil chumbanamudrakal arppichoo njaan sindoorappoorekha kurikkatte - njaan sindoorappoorekha kurikkatte (shivagangaa) naanam nin naaleeka nayanangalil naalithalum melle mayakkumbol malleenilaavin madiyil kidathi manmadha lahariyaay maattum njaan - ninne manmadha lahariyaay maattum njaan (shivagangaa) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ശിവഗംഗാതീര്ത്ഥമാടും ശുഭകന്യകേ തിരുകളഭം ചാര്ത്തിവരുമിന്ദുകന്യകേ ഈ സ്നേഹധന്യയ്ക്കു സഖിയായിരിക്കൂ ഈ പ്രേമപൂജയ്ക്കു പൂവിരിക്കൂ (ശിവഗംഗാ) ഹേമന്തസൗന്ദര്യ തേജോമയീ നിന്റെ താമരബന്ദിപ്പൂഞ്ചൊടിയിതളില് ചുംബനമുദ്രകള്‍ അര്‍പ്പിച്ചൂ ഞാന്‍ സിന്ദൂരപ്പൂലേഖ കുറിക്കട്ടേ ഞാന്‍ സിന്ദൂരപ്പൂലേഖ കുറിക്കട്ടേ (ശിവഗംഗാ) നാണം നിന് നാളീകനയനങ്ങളില് നാലിതളും മെല്ലെ മയക്കുമ്പോള്‍ മല്ലീനിലാവിന് മടിയില്‍ കിടത്തി മന്മഥലഹരിയായ് മാറ്റും ഞാന്‍ നിന്നെ മന്മഥലഹരിയായ് മാറ്റും ഞാന്‍ (ശിവഗംഗാ) |
Other Songs in this movie
- Ambottikkunjinte
- Singer : P Madhuri | Lyrics : AP Gopalan | Music : G Devarajan
- Ilakkili Ilakkili
- Singer : KJ Yesudas | Lyrics : AP Gopalan | Music : G Devarajan
- Achan Sundara Sooryan
- Singer : P Jayachandran, P Madhuri, Kalyani Menon, Latha Raju | Lyrics : AP Gopalan | Music : G Devarajan
- Priyadarshinee Varoo Varoo
- Singer : KJ Yesudas | Lyrics : Sreekandan Nair | Music : G Devarajan