

Kalyaana melangal ...
Movie | Veliyettam (1981) |
Movie Director | PT Rajan |
Lyrics | Poovachal Khader |
Music | MK Arjunan |
Singers | KJ Yesudas, S Janaki |
Play Song |
Audio Provided by: Ralaraj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 26, 2010 ആ..ആ...ആ..ആ.. കല്യാണ മേളങ്ങൾ നിൻ നെഞ്ചിൽ കേട്ടൂ കല്പനാ നാളങ്ങൾ നിൻ കണ്ണിൽ കണ്ടു നാണത്തിൻ സിന്ദൂരം കവിളിൽ തെളിഞ്ഞു നിറമുള്ള ചിന്തകളെന്നിൽ വാടാത്ത മലർമാല കോർത്തു തീരാത്ത മധുമാരി പെയ്തു (കല്യാണമേളങ്ങൾ..) കതിർമണ്ഡപം തീർത്തു ചിരകാല സ്വപ്നങ്ങൾ നിറപറ വയ്ക്കുകയായീ (2) മനസ്സിലെ മന്ത്രങ്ങൾ കേട്ടുകൊള്ളൂ മംഗല്യത്താലം നീയേറ്റു വാങ്ങൂ ഒന്നു മന്ദം നടന്നു വലത്തു വെയ്ക്കൂ ഒന്നു മന്ദം നടന്നു വലത്തു വെയ്ക്കൂ (കല്യാണമേളങ്ങൾ..) ഒരു ചുംബനം കണ്ടു മണിയറ ദീപത്തിൻ മിഴിനാളമുലയുന്ന നേരം (2) മനസിലെ വർണ്ണങ്ങൾ നാം പകർത്തും മംഗള ഗന്ധത്തിൽ നാമലിയും ഈ മാറിൽ ഞാനെല്ലാം മറന്നു ചേരും ഈ മാറിൽ ഞാനെല്ലാം മറന്നു ചേരും (കല്യാണമേളങ്ങൾ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 26, 2010 aa..aa..aa..aa.. kalyanamelangal nin nenchil kettu kalpanaanalangal nin kannil kandu naanathin sindooram kavilil thelinju niramulla chinthakalennil vaadaatha malarmaala korthu theeraatha madhumaari peythi (kalyanamelangal..) Kathirmandapam theerthu chirakaalaswapnangal nirapara veykkukayaayee manassile manthrangal kettukollu mamgalya thaalam neeyettu vaangoo onnu mandam nadannu valathu veykkoo onnu mandam nadannu valathu veykkoo (kalyanamelangal..) Oru chumbanam kandu maniyaradeepathin mizhinaalamulayunna neram manassile varnnangal naam pakarthum mamgalagandhathil naamaliyum ee maaril njaanellam marannu cherum ee maaril njaanellam marannu cherum (kalyanamelangal..) |
Other Songs in this movie
- Kilukile kilukile
- Singer : KJ Yesudas | Lyrics : Poovachal Khader | Music : MK Arjunan
- Maanikyakkallulla
- Singer : KJ Yesudas | Lyrics : Poovachal Khader | Music : MK Arjunan
- Karangal korthu pidikkuka naam
- Singer : Vani Jairam | Lyrics : Poovachal Khader | Music : MK Arjunan