Karangal korthu pidikkuka naam ...
Movie | Veliyettam (1981) |
Movie Director | PT Rajan |
Lyrics | Poovachal Khader |
Music | MK Arjunan |
Singers | Vani Jairam |
Lyrics
Added by vikasvenattu@gmail.com on June 8, 2010 കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം ഈ കരയുടെ ശക്തികളാവുക നാം പുതിയ പ്രഭാതം വിടരുംവരെയും കരളിലെ രക്തം നല്‍കുക നാം (കരങ്ങള്‍...) വളകള്‍ കിലുങ്ങും കൈകള്‍ കവിതകള്‍ ഉണരും കൈകള്‍ ഇവിടെ പണ്ടും തേരുതെളിച്ചു ഇവിടെ പണ്ടും പടകള്‍ നയിച്ചു ആ കൈ ഈ കൈ ഉയരട്ടെ ആയിരം പൂവുകള്‍ വിരിയട്ടെ (കരങ്ങള്‍...) ശിലകളുടയ്ക്കും കൈകള്‍ കഥകള്‍ തിരുത്തും കൈകള്‍ ഇവിടെ പലനാള്‍ കൊടികളുയര്‍ത്തി ഇവിടെ പലനാള്‍ ഉടവാള്‍ വീശി ആ കൈ ഈ കൈ ഉയരട്ടെ ആയിരം ചിന്തകള്‍ ചേരട്ടെ (കരങ്ങള്‍...) Added by devi pillai on June 13, 2010 karangal korthupidikkuka naam ee karayude shakthikalaavukanaam puthiyaprabhaatham vidarum vareyum karalile raktham nalkuka naam valakal kilungum kaikal kavithakalunarum kaikal ivide pandum theruthelichu ivide pandum padakal nayichu aa kai ee kai uyaratte aayiram poovukal viriyatte shilakaludaykkum kaikal kadhakal thiruthum kaikal ivide palanal kodikaluyarthi ivide palanal udaval veeshi aa kai ee kai uyaratte aayiram chinthakal cheratte |
Other Songs in this movie
- Kalyaana melangal
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : MK Arjunan
- Kilukile kilukile
- Singer : KJ Yesudas | Lyrics : Poovachal Khader | Music : MK Arjunan
- Maanikyakkallulla
- Singer : KJ Yesudas | Lyrics : Poovachal Khader | Music : MK Arjunan