View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരങ്ങൾ കോർത്തു പിടിക്കുക നാം ...

ചിത്രംവേലിയേറ്റം (1981)
ചലച്ചിത്ര സംവിധാനംപി റ്റി രാജന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംവാണി ജയറാം

വരികള്‍

Added by vikasvenattu@gmail.com on June 8, 2010
കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം
ഈ കരയുടെ ശക്തികളാവുക നാം
പുതിയ പ്രഭാതം വിടരുംവരെയും
കരളിലെ രക്തം നല്‍കുക നാം
(കരങ്ങള്‍...)

വളകള്‍ കിലുങ്ങും കൈകള്‍
കവിതകള്‍ ഉണരും കൈകള്‍
ഇവിടെ പണ്ടും തേരുതെളിച്ചു
ഇവിടെ പണ്ടും പടകള്‍ നയിച്ചു
ആ കൈ ഈ കൈ ഉയരട്ടെ
ആയിരം പൂവുകള്‍ വിരിയട്ടെ
(കരങ്ങള്‍...)

ശിലകളുടയ്ക്കും കൈകള്‍
കഥകള്‍ തിരുത്തും കൈകള്‍
ഇവിടെ പലനാള്‍ കൊടികളുയര്‍ത്തി
ഇവിടെ പലനാള്‍ ഉടവാള്‍ വീശി
ആ കൈ ഈ കൈ ഉയരട്ടെ
ആയിരം ചിന്തകള്‍ ചേരട്ടെ
(കരങ്ങള്‍...)
Added by devi pillai on June 13, 2010
karangal korthupidikkuka naam ee
karayude shakthikalaavukanaam
puthiyaprabhaatham vidarum vareyum
karalile raktham nalkuka naam

valakal kilungum kaikal
kavithakalunarum kaikal
ivide pandum theruthelichu
ivide pandum padakal nayichu
aa kai ee kai uyaratte
aayiram poovukal viriyatte

shilakaludaykkum kaikal
kadhakal thiruthum kaikal
ivide palanal kodikaluyarthi
ivide palanal udaval veeshi
aa kai ee kai uyaratte
aayiram chinthakal cheratte


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കല്യാണ മേളങ്ങൾ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കിലുകിലെ കിലുകിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മാണിക്യക്കല്ലുള്ള
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍