

Kilukile kilukile ...
Movie | Veliyettam (1981) |
Movie Director | PT Rajan |
Lyrics | Poovachal Khader |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on June 8, 2010 കിലുകിലെ കിലുകിലെ ചിരിച്ചുനില്‍ക്കും യുവതീ നീയൊരു ലഹരി... തുടുതുടെ തുടുത്തുനില്‍ക്കും തരുണീ മധുരക്കനി നീ... (കിലുകിലെ) നിന്‍ മിഴികൊണ്ടാല്‍ എന്റെ മനസ്സില്‍ ലില്ലികള്‍ വിടരുന്നു നിന്‍ വിരല്‍ തൊട്ടാല്‍ മൃദുലവികാരം ഉണര്‍ന്നു സ്വരങ്ങള്‍ പകരുന്നു ഡാര്‍ലിംഗ് ഓ ഡാര്‍ലിംഗ് ടെല്‍ മീ സംതിംങ്... (കിലുകിലെ) നിന്‍ നിറയൗവ്വനം എന്റെ മെയ്യില്‍ മുള്ളുകള്‍ വിതറുന്നു നിന്‍ ചലനങ്ങള്‍ എന്‍ ഹൃദയത്തില്‍ പതിഞ്ഞു സുഖങ്ങളരുളുന്നു ഡാര്‍ലിംഗ് ഓ ഡാര്‍ലിംഗ് ഗിവ് മീ ഒണ്‍തിംങ്... (കിലുകിലെ) ---------------------------------- Added by devi pillai on June 13, 2010 kilukile kilukile chirichunilkkum yuvathi neeyoru laharee thuduthude thuduthu nilkkum tharunee madhurakkaninee nin mizhikondaal en manassil lillikal vidarunnu nin viral thorraal mridulavikaaram unarnnu swarangal pakarunnu daarling oh my darling tell me something nin nirayouvanam ente meyyil mullukal vitharunnu nin chalanangal en hridayathil pathinju sukhangalarulunnu darling oh darling give me onething |
Other Songs in this movie
- Kalyaana melangal
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : MK Arjunan
- Maanikyakkallulla
- Singer : KJ Yesudas | Lyrics : Poovachal Khader | Music : MK Arjunan
- Karangal korthu pidikkuka naam
- Singer : Vani Jairam | Lyrics : Poovachal Khader | Music : MK Arjunan