View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്നങ്ങളേ വീണുറങ്ങു ...

ചിത്രംതകിലുകൊട്ടാമ്പുറം (1981)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനബാലു കിരിയത്ത്
സംഗീതംദര്‍ശന്‍ രാമന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Swapnangale veenurangoo
Mohangale inyurangoo
Madhura vikaarangal unarthaathe
Maasmara laharipoo vidarthaathe
Ini urangoo veenurangoo

Jeevithamaakumee vaalmeekathile
Mooka vikaarangal vyardhamalle
Kaliyum chiriyum vidarum naalukal
Kadanathilekkulla yaathrayalle
Karayaruthe manasse neeyini
Kanavukal thedi alayaruthe
(swapnangale veenurangoo)

Chapala vyaamohathin koorirul koottil
Bandhanam bandhanam nithya sathyam
Daahavum mohavum swaardhamalle
Ivide swanthavum bandhavum midhya alle
Karayaruthe manushya neeyini
Kadavukal thedi alayaruthe
(swapnangale veenurangoo)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സ്വപ്നങ്ങളേ വീണുറങ്ങൂ
മോഹങ്ങളേ ഇനിയുറങ്ങൂ
മധുര വികാരങ്ങള്‍ ഉണര്‍ത്താതെ
മാസ്മര ലഹരിപ്പൂ വിടര്‍ത്താതെ
ഇനി ഉറങ്ങൂ.. വീണുറങ്ങൂ..

ജീവിതമാകുമീ വാല്മീകത്തിലെ
മൂക വികാരങ്ങള്‍ വ്യര്‍ത്ഥമല്ലേ
കളിയും ചിരിയും വിടരും നാളുകള്‍
കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകള്‍ തേടി അലയരുതേ
(സ്വപ്നങ്ങളേ വീണുറങ്ങൂ..)

ചപല വ്യാമോഹത്തിന്‍ കൂരിരുള്‍ക്കൂട്ടില്‍
ബന്ധനം ബന്ധനം നിത്യസത്യം
ദാഹവും മോഹവും സ്വാര്‍ത്ഥമല്ലേ
ഇവിടെ സ്വന്തവും ബന്ധവും മിഥ്യയല്ലേ
കരയരുതേ മനുഷ്യാ നീയിനി
കടവുകള്‍ തേടി അലയരുതേ
(സ്വപ്നങ്ങളേ വീണുറങ്ങൂ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഡ ഡ ഡ ഡാഡി
ആലാപനം : കെ ജെ യേശുദാസ്, കെ എസ് ബീന, ബേബി കല   |   രചന : ബാലു കിരിയത്ത്   |   സംഗീതം : ദര്‍ശന്‍ രാമന്‍
ഏകാന്തയുടെ അപാരതീരം
ആലാപനം : പി സുശീല   |   രചന : ബാലു കിരിയത്ത്   |   സംഗീതം : ദര്‍ശന്‍ രാമന്‍
കന്നിപ്പൂമ്പൈതൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ് ബീന   |   രചന : ബാലു കിരിയത്ത്   |   സംഗീതം : പി സുശീലാദേവി
എരിഞ്ഞടങ്ങുമെൻ (ബിറ്റ്)
ആലാപനം :   |   രചന : ബാലു കിരിയത്ത്   |   സംഗീതം : ദര്‍ശന്‍ രാമന്‍