Ekaanthathayude ...
Movie | Thakilukottaampuram (1981) |
Movie Director | Balu Kiriyath |
Lyrics | Balu Kiriyath |
Music | Darsan Raman |
Singers | P Susheela |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by Vijayakrishnan VS on January 10, 2010 ഏകാന്തതയുടെ തടവറയില്‍ ഏതോസ്വപ്നത്തില്‍ ചിതയില്‍ എരിഞ്ഞടങ്ങുമെന്‍ മോഹശതങ്ങളെ ആരറിയുന്നീ മണ്ണില്‍.. ഞാന്‍.. ഞാന്‍മാത്രം എന്‍ മനസ്സു മാത്രം.. വിധിയുടെ കൈകള്‍ നുള്ളിനുറുക്കിയ പൂജാമലര്‍ പോലെ വേദന വിങ്ങി പിടയും കരളുമായ് കരയാനായി ജനിച്ചവള്‍ ഞാന്‍ പൊട്ടിയ മണിവീണ ഞാന്‍ വാടിയ പൂങ്കുല ഞാന്‍.. ഇണപിരിയാതെ സ്വര്‍ഗ്ഗം പണിയും ഇണക്കുയിലുകളുടെ ശിരസ്സില്‍ മൂടുപടങ്ങള്‍ മുഷിഞ്ഞ മനസ്സുകള്‍ മുള്‍മുടി ചൂടിക്കുമ്പോള്‍ ദുര്‍ബലയാകുന്നു ഞാന്‍ നോവിന്‍ നിത്യതയാകുന്നു ഞാന്‍... ---------------------------------- Added by Vijayakrishnan VS on January 10, 2010 Ekanthathayude thadavarayil etho swapnathin chithayil erinjadangumen mohasathangale aarariyunnee mannil.. njaan njaan mathram en manassu mathram.. vidhiyude kaikal nulli nurukkiya poojaamalar pole vedana vingi pidayum karalumay karayanay janichaval njaan pottiya maniveena njaan vaadiya poonkula njan ina piriyathe swargam paniyum inakkuyilukalude sirassil moodupadangal mushinja manassukal mulmudi choodikkumpol durbalayakunnu njaan novin nithyathayakunnu njan.. |
Other Songs in this movie
- Swapnangale Veenurangu
- Singer : KJ Yesudas | Lyrics : Balu Kiriyath | Music : Darsan Raman
- Da da da daddy
- Singer : KJ Yesudas, KS Beena, Baby Kala | Lyrics : Balu Kiriyath | Music : Darsan Raman
- Kannippoompaithal
- Singer : KJ Yesudas, KS Beena | Lyrics : Balu Kiriyath | Music : P Susheeladevi
- Erinjadangumen [Bit]
- Singer : | Lyrics : Balu Kiriyath | Music : Darsan Raman