

Swapnangale Veenurangu ...
Movie | Thakilukottaampuram (1981) |
Movie Director | Balu Kiriyath |
Lyrics | Balu Kiriyath |
Music | Darsan Raman |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Swapnangale veenurangoo Mohangale inyurangoo Madhura vikaarangal unarthaathe Maasmara laharipoo vidarthaathe Ini urangoo veenurangoo Jeevithamaakumee vaalmeekathile Mooka vikaarangal vyardhamalle Kaliyum chiriyum vidarum naalukal Kadanathilekkulla yaathrayalle Karayaruthe manasse neeyini Kanavukal thedi alayaruthe (swapnangale veenurangoo) Chapala vyaamohathin koorirul koottil Bandhanam bandhanam nithya sathyam Daahavum mohavum swaardhamalle Ivide swanthavum bandhavum midhya alle Karayaruthe manushya neeyini Kadavukal thedi alayaruthe (swapnangale veenurangoo) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ മധുര വികാരങ്ങള്‍ ഉണര്‍ത്താതെ മാസ്മര ലഹരിപ്പൂ വിടര്‍ത്താതെ ഇനി ഉറങ്ങൂ.. വീണുറങ്ങൂ.. ജീവിതമാകുമീ വാല്മീകത്തിലെ മൂക വികാരങ്ങള്‍ വ്യര്‍ത്ഥമല്ലേ കളിയും ചിരിയും വിടരും നാളുകള്‍ കദനത്തിലേക്കുള്ള യാത്രയല്ലേ കരയരുതേ മനസ്സേ നീയിനി കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ വീണുറങ്ങൂ..) ചപല വ്യാമോഹത്തിന്‍ കൂരിരുള്‍ക്കൂട്ടില്‍ ബന്ധനം ബന്ധനം നിത്യസത്യം ദാഹവും മോഹവും സ്വാര്‍ത്ഥമല്ലേ ഇവിടെ സ്വന്തവും ബന്ധവും മിഥ്യയല്ലേ കരയരുതേ മനുഷ്യാ നീയിനി കടവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ വീണുറങ്ങൂ..) |
Other Songs in this movie
- Da da da daddy
- Singer : KJ Yesudas, KS Beena, Baby Kala | Lyrics : Balu Kiriyath | Music : Darsan Raman
- Ekaanthathayude
- Singer : P Susheela | Lyrics : Balu Kiriyath | Music : Darsan Raman
- Kannippoompaithal
- Singer : KJ Yesudas, KS Beena | Lyrics : Balu Kiriyath | Music : P Susheeladevi
- Erinjadangumen [Bit]
- Singer : | Lyrics : Balu Kiriyath | Music : Darsan Raman