

Da da da daddy ...
Movie | Thakilukottaampuram (1981) |
Movie Director | Balu Kiriyath |
Lyrics | Balu Kiriyath |
Music | Darsan Raman |
Singers | KJ Yesudas, KS Beena, Baby Kala |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010 ഡഡഡ ഡാഡീ മ മ മ മമ്മീ മമ്മിക്കൊരുമ്മ ഡാഡിക്കൊരുമ്മ ഉമ്മ ഉമ്മ പൊന്നുമ്മ ചക്കരമോൾക്ക് നൂറുമ്മ (ഡഡഡ...) പപ്പര പര പമ്പരം പാൽക്കടലിലു പാമരം പപ്പയ പയ പമ്പയം പിന്നെ പപ്പര പര പമ്പരം പാൽക്കടലിലു പാമരം അമ്പിളിമാമനു തേനുണ്ണാൻ ആകാശത്തിൽ പൂമരം (ഡഡഡ...) മാലാഖമാരുടെ നാട്ടിൽ നിന്നും മമ്മി വന്നു മാമലമേട്ടിൽ കൂടു കൂട്ടി ഡാഡി നിന്നു അപ്പോ മോളോ മമ്മിയും ഡാഡിയും നേർച്ചകൾ നേർന്നപ്പോൾ ആകാശത്തൂന്നും മോളു വന്നൂ അയ്യേ ഈ മമ്മിക്ക് ഒന്നും അറിഞ്ഞൂടാ മോളേ മമ്മീടെ വയറ്റീന്നാ വന്നേ! (ഡഡഡ...) ---------------------------------- Added by devi pillai on November 30, 2010 da da da daddy ma ma ma mummy mummikkorumma daddykkorumma umma umma ponnumma chakkaramolkku noorumma papparapara pambaram paalkkadalil paamaram ambilimaamanu thenunnaan akaashathilu poomaram maalaakhamaarude naattil ninnum mummy vannu maamalamettil koodukootti daddy ninnu appo molo? mummyum daddyum nerchakal nernnappol aakaashathunnu moluvannu ayye ee mummykku onnum arinjoodaa mole... mummyde vayattinnaa vanne... |
Other Songs in this movie
- Swapnangale Veenurangu
- Singer : KJ Yesudas | Lyrics : Balu Kiriyath | Music : Darsan Raman
- Ekaanthathayude
- Singer : P Susheela | Lyrics : Balu Kiriyath | Music : Darsan Raman
- Kannippoompaithal
- Singer : KJ Yesudas, KS Beena | Lyrics : Balu Kiriyath | Music : P Susheeladevi
- Erinjadangumen [Bit]
- Singer : | Lyrics : Balu Kiriyath | Music : Darsan Raman