View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഡ ഡ ഡ ഡാഡി ...

ചിത്രംതകിലുകൊട്ടാമ്പുറം (1981)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനബാലു കിരിയത്ത്
സംഗീതംദര്‍ശന്‍ രാമന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ് ബീന, ബേബി കല

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010

ഡഡഡ ഡാഡീ മ മ മ മമ്മീ
മമ്മിക്കൊരുമ്മ ഡാഡിക്കൊരുമ്മ
ഉമ്മ ഉമ്മ പൊന്നുമ്മ
ചക്കരമോൾക്ക് നൂറുമ്മ
(ഡഡഡ...)

പപ്പര പര പമ്പരം
പാൽക്കടലിലു പാമരം
പപ്പയ പയ പമ്പയം
പിന്നെ
പപ്പര പര പമ്പരം
പാൽക്കടലിലു പാമരം
അമ്പിളിമാമനു തേനുണ്ണാൻ ആകാശത്തിൽ പൂമരം
(ഡഡഡ...)

മാലാഖമാരുടെ നാട്ടിൽ നിന്നും മമ്മി വന്നു
മാമലമേട്ടിൽ കൂടു കൂട്ടി ഡാഡി നിന്നു
അപ്പോ മോളോ
മമ്മിയും ഡാഡിയും നേർച്ചകൾ നേർന്നപ്പോൾ
ആകാശത്തൂന്നും മോളു വന്നൂ
അയ്യേ ഈ മമ്മിക്ക് ഒന്നും അറിഞ്ഞൂടാ
മോളേ മമ്മീടെ വയറ്റീന്നാ വന്നേ!
(ഡഡഡ...)

----------------------------------

Added by devi pillai on November 30, 2010

da da da daddy
ma ma ma mummy
mummikkorumma daddykkorumma
umma umma ponnumma
chakkaramolkku noorumma

papparapara pambaram
paalkkadalil paamaram
ambilimaamanu thenunnaan
akaashathilu poomaram

maalaakhamaarude naattil ninnum mummy vannu
maamalamettil koodukootti daddy ninnu
appo molo?
mummyum daddyum nerchakal nernnappol
aakaashathunnu moluvannu

ayye ee mummykku onnum arinjoodaa
mole... mummyde vayattinnaa vanne...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വപ്നങ്ങളേ വീണുറങ്ങു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബാലു കിരിയത്ത്   |   സംഗീതം : ദര്‍ശന്‍ രാമന്‍
ഏകാന്തയുടെ അപാരതീരം
ആലാപനം : പി സുശീല   |   രചന : ബാലു കിരിയത്ത്   |   സംഗീതം : ദര്‍ശന്‍ രാമന്‍
കന്നിപ്പൂമ്പൈതൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ് ബീന   |   രചന : ബാലു കിരിയത്ത്   |   സംഗീതം : പി സുശീലാദേവി
എരിഞ്ഞടങ്ങുമെൻ (ബിറ്റ്)
ആലാപനം :   |   രചന : ബാലു കിരിയത്ത്   |   സംഗീതം : ദര്‍ശന്‍ രാമന്‍