Sougandhikangale Vidaruvin ...
Movie | Pathiraasooryan (1981) |
Movie Director | KP Pillai |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical sougandhikangale vidaruvin, samadhiyil ninnunaruvin mouna makarantham vilambum, madhura swapna sathangale Sougandhikangale Vidaruvin, samadhiyil ninnunaruvin sidhila rekhakal ezhuthiyozhukum, sisira chandrika vilichuvo.. kuliril muzhukiya thennalin, puthu- kavitha ningale thazhukiyo.. aadyamurakki, pinneyunarthum, rajani, manthravaadini.. (sougandhikangale vidaruvin...) mridula pallava dhalam nukarnnoru, kuruvi paadiya pallavi.. ezhuthi vaangiya chillakal, swaramariyuvan kothi poonduvo.. madam valarthi maranju pokum, rajani ragavilasini.. (sougandhikangale vidaruvin...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സൗഗന്ധികങ്ങളേ വിടരുവിന്‍ സമാധിയില്‍ നിന്നുണരുവിന്‍ മൗന മകരന്ദം വിളമ്പും മധുര സ്വപ്ന ശതങ്ങളേ... സൗഗന്ധികങ്ങളേ വിടരുവിന്‍ സമാധിയില്‍ നിന്നുണരുവിന്‍ ശിഥില രേഖകള്‍ എഴുതിയൊഴുകും ശിശിര ചന്ദ്രിക വിളിച്ചുവോ കുളിരില്‍ മുഴുകിയ തെന്നലിന് പുതു- കവിത നിങ്ങളെ തഴുകിയോ ആദ്യമുറക്കി പിന്നെയുണര്ത്തും രജനി മന്ത്രവാദിനി (സൗഗന്ധികങ്ങളേ വിടരുവിന്‍) മൃദുല പല്ലവ ദളം നുകര്‍ന്നൊരു കുരുവി പാടിയ പല്ലവി എഴുതി വാങ്ങിയ ചില്ലകള്‍ സ്വരം അറിയുവാന്‍ കൊതി പൂണ്ടുവോ മദം വളര്‍ത്തി മറഞ്ഞു പോകും രജനി രാഗവിലസിനി (സൗഗന്ധികങ്ങളേ വിടരുവിന്‍ ...) |
Other Songs in this movie
- Sougandhikangale Vidaruvin
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Ilam Manjin
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Paathiraasooryan udichu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Jeevithame ha jeevithame
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Idavazhiyil
- Singer : KJ Yesudas, Ambili | Lyrics : Sreekumaran Thampi | Music : V Dakshinamoorthy