Idavazhiyil ...
Movie | Pathiraasooryan (1981) |
Movie Director | KP Pillai |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas, Ambili |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010 ഇടവഴിയിൽ ശംഖുമാർക്ക് കൈയിലിക്കെട്ട് പിന്നെ ഇടനെഞ്ചിൽ കിനാവിന്റെ കുലുക്കിക്കുത്ത് കിളിവാതിൽ മറവിൽ നിന്നൊളികൺനോട്ടം വള ക്കിളികൾതൻ പരിഭവക്കളീ പുന്നാരം (ഇടവഴിയിൽ...) മണി നാലു മുട്ടുമ്പോൾ മണിമലയാറിന്റെ മണലോരത്തൊരാളുടെ സൈക്കിൾ യജ്ഞം അരയോളം വെള്ളത്തിൽ നിൻ കുളിർനീരാട്ട് അതു കാണുന്നേരം ഖൽബിൽ അമിട്ടുകെട്ട് (ഇടവഴിയിൽ...) ഇനിയത്തെ റംസാനു അരികത്തു തന്നെ നീ ഇരിക്കുമെന്നകക്കാമ്പിൽ പൂതി ചൊല്ലുന്നു കളിയല്ല നടത്തും നാമുടൻ നിക്കാഹ് ചിരിതൂകുമന്നു നിന്റെ മണിയേലസ്സ് (ഇടവഴിയിൽ..) ---------------------------------- Added by devi pillai on November 29, 2010 idavazhiyil shankhumaarkku kailikkettu pinne idanenchil kinaavinte kulukkikkuthu kilivaathil maravil ninnolikan nottam vala- kkilikalthan paribhavakkali punnaaram maninaalu muttumbol manimalayaarinte manalorathoraalude saikkil yajnam arayolam vellathil nin kulirneeraattu athukaanum neram khalbil amittu kettu iniyathe ramzaanu arikathu thanne nee irikkumennakakkaambil poothi chollunnu kaliyalla nadathum naamudan nikkaah chirithookumannu ninte maniyelassu |
Other Songs in this movie
- Sougandhikangale Vidaruvin
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Sougandhikangale Vidaruvin
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Ilam Manjin
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Paathiraasooryan udichu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Jeevithame ha jeevithame
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy