Sougandhikangale Vidaruvin ...
Movie | Pathiraasooryan (1981) |
Movie Director | KP Pillai |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | P Jayachandran |
Play Song |
Audio Provided by: Jayasree Thottekkat |
Lyrics
Lyrics submitted by: Sreedevi Pillai Sougandhikangale Vidaruvin, samadhiyil ninnunaruvin mouna makarantham vilambum, madhura swapna sathangale Sougandhikangale Vidaruvin, samadhiyil ninnunaruvin sidhila rekhakal ezhuthiyozhukum, sisira chandrika vilichuvo.. kuliril mungiya thennalin, puthu- kavitha ningale thazhukiyo.. aadyamurakki, pinneyunarthum, rajani, manthravaadini.. Sougandhikangale Vidaruvin... mridula pallava dalam nukarnnoru, kuruvi paadiya pallavi.. ezhuthi vaangiya chillakal, swaramariyuvan kothi poonduvo.. madam valarthi maranju pokum, rajani ragavilasini.. Sougandhikangale Vidaruvin... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സൗഗന്ധികങ്ങളേ വിടരുവിന്‍ സമാധിയില്‍ നിന്നുണരുവിന്‍ മൗനമകരന്ദം വിളമ്പും മധുരസ്വപ്നശതങ്ങളേ... സൗഗന്ധികങ്ങളേ വിടരുവിന്‍ സമാധിയില്‍ നിന്നുണരുവിന്‍... ശിഥിലരേഖകള്‍ എഴുതിയൊഴുകും ശിശിരചന്ദ്രിക വിളിച്ചുവോ കുളിരില്‍ മുങ്ങിയ തെന്നലിന്‍ പുതു- കവിത നിങ്ങളെ തഴുകിയോ ആദ്യമുറക്കി പിന്നെയുണര്‍ത്തും രജനീ മന്ത്രവാദിനീ.... സൗഗന്ധികങ്ങളേ വിടരുവിന്‍.... മൃദുലപല്ലവ ദലം നുകര്‍ന്നൊരു കുരുവി പാടിയ പല്ലവി എഴുതിവാങ്ങിയ ചില്ലകള്‍ സ്വരമറിയുവാന്‍ കൊതിപൂണ്ടുവോ മദം വളർത്തി മറഞ്ഞുപോകും രജനീ രാഗവിലാസിനീ... സൗഗന്ധികങ്ങളേ വിടരുവിന്‍.... |
Other Songs in this movie
- Sougandhikangale Vidaruvin
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Ilam Manjin
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Paathiraasooryan udichu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Jeevithame ha jeevithame
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Idavazhiyil
- Singer : KJ Yesudas, Ambili | Lyrics : Sreekumaran Thampi | Music : V Dakshinamoorthy