Ente Pularkaalam ...
Movie | Garjanam (1981) |
Movie Director | CV Rajendran |
Lyrics | Sreekumaran Thampi |
Music | Ilayaraja |
Singers | S Janaki, P Jayachandran |
Lyrics
Lyrics submitted by: Jija Subramanian Ente pularkaalam neeyaay ente pookkal nin chiriyaay njaanennum neeyennum randillaa naamonnaay (Ente....) Maadakalahari nin chundinayil vaakkaay vidarunnu thaaneyozhukum samgeetham nee njaanathilaliyunnu Kovil vilakkaam nin mizhiyum komalamee malarvaadikalum shaanthi shaanthiyenne cholli paadee hamsageethangal (Ente...) Kettippunaraan neeyillenkil kattil vendallo choodaan nin chundillennaakil punchiri vendallo kandathinaal mizhi kondathinaal kanyaka nee vazhi thannathinaal swarggam mannil vannu namme pulki premasaphalyam (Ente...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ എന്റെ പുലർക്കാലം നീയായ് എന്റെ പൂക്കൾ നിൻ ചിരിയായ് (2) ഞാനെന്നും നീയെന്നും രണ്ടില്ലാ നാമൊന്നായ് (എന്റെ...) മാദകലഹരി നിൻ ചുണ്ടിണയിൽ വാക്കായ് വിടരുന്നു താനേയൊഴുകും സംഗീതം നീ ഞാനതിലലിയുന്നു കോവിൽ വിളക്കാം നിൻ മിഴിയും കോമളമീ മലർവാടികളും ശാന്തിശാന്തിയെന്നേ ചൊല്ലി പാടീ ഹംസഗീതങ്ങൾ (എന്റെ...) കെട്ടിപ്പുണരാൻ നീയില്ലെങ്കിൽ കട്ടിൽ വേണ്ടല്ലോ ചൂടാൻ നിൻ ചുണ്ടില്ലെന്നാകിൽ പുഞ്ചിരി വേണ്ടല്ലോ കണ്ടതിനാൽ മിഴി കൊണ്ടതിനാൽ കന്യക നീ വഴി തന്നതിനാൽ സ്വർഗ്ഗം മണ്ണിൽ വന്നൂ നമ്മേ പുൽകീ പ്രേമസാഫല്യം (എന്റെ....) |
Other Songs in this movie
- Pennin kannil viriyum
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Ilayaraja
- Thamburaatti Nin Kottaarathil
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Ilayaraja
- Oru Theril
- Singer : P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : Ilayaraja
- Oru Mohathin
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : Ilayaraja
- Vannathu Nallathu Nalla Dinam
- Singer : S Janaki, P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : Ilayaraja