Thamburaatti Nin Kottaarathil ...
Movie | Garjanam (1981) |
Movie Director | CV Rajendran |
Lyrics | Sreekumaran Thampi |
Music | Ilayaraja |
Singers | P Jayachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010 തമ്പുരാട്ടീ നിന്റെ കൊട്ടാരത്തിൽ രതി- പ്പൊൻപാവയാടും അന്തപ്പുരത്തിൽ വന്നുവെങ്കിൽ താളമായി നിൻ പൊന്നും ചിലമ്പിനെ പുൽകിയെങ്കിൽ (തമ്പുരാട്ടി...) പൂത്തിറങ്ങും പൂത്തു പൂത്തിറങ്ങും നക്ഷത്രവാനം പൂത്തിറങ്ങും ആപാദചൂഡം രോമാഞ്ചക്കുളിരിൽ ആറാടും തിരുമേനി നിന്നോമൽമഞ്ചത്തിൽ മന്ദാരമണം പൊങ്ങും ഭൂപാളം പാടും പുലർകാലം വന്നാൽ ആ ഗന്ധം ഞാൻ ചൂടും ഹാ (തമ്പുരാട്ടി...) മേഘമാടും രാഗമേഘമാടും രാവായ പൊന്മയിൽ പീലി നീർത്തും പൊന്നും നിലാവിൽ കണ്ണാടിത്തെളിമ മിന്നീടും നിൻ കവിളിൽ നീയെന്ന മണിവീണ നീലാംബരി ചൊരിയും ആ സ്വർണ്ണനിമിഷപൂമ്പാറ്റകൾക്കെൻ ആത്മാവിലിടം നൽകും ഞാൻ (തമ്പുരാട്ടി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 23, 2010 Thamburaattee ninte kottarathil rathi pponpaavayaadum anthappurathil vannuvenkil thaalamaayi nin ponnum chilampine pulkiyenkil (Thampuraatti..) Poothirangum poothu poothirangum nakshathra vaanam poothirangum aapaadachoodam romaanchakkuliril arradum thirumeni ninnomalmanchathil mandaaramanam pongum bhoopaalam paadum pularkaalam vannaal aa gandham njaan choodum haa (Thampuraatti..) Meghamaadum raagameghamaadum raavaaya ponmayil peeli neerthum ponnum nilaavil kannaadithelima minneedum nin kavilil neeyenna maniveena neelaambari choriyum aa swarnnanimisha poompattakalkken aathmaavilidam nalkum njaan (Thampuraatti..) |
Other Songs in this movie
- Pennin kannil viriyum
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Ilayaraja
- Ente Pularkaalam
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : Ilayaraja
- Oru Theril
- Singer : P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : Ilayaraja
- Oru Mohathin
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : Ilayaraja
- Vannathu Nallathu Nalla Dinam
- Singer : S Janaki, P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : Ilayaraja