Vannathu Nallathu Nalla Dinam ...
Movie | Garjanam (1981) |
Movie Director | CV Rajendran |
Lyrics | Sreekumaran Thampi |
Music | Ilayaraja |
Singers | S Janaki, P Jayachandran, Chorus |
Lyrics
Added by devi pillai on January 29, 2011 ലാലലലാലല ലാലലലാ....... വന്നതു നല്ലതുനല്ല ദിനം ഇന്നിനി നമ്മുടെ ദാഹലയം എങ്ങെല്ലാം തേടിഞാന്‍ എന്തെല്ലാം കരുതി ഞാന്‍ വന്നാലും ഇന്നു നല്ല നാള് ജുംതക ജുംതക ജുംതകജാ കൂട്ടിനൊരാളെയും കിട്ടിയെടി പെണ്കൊടിതന് കൈഞൊടിയില്‍ വീരന് പോലും കുമിളയല്ലേ മഹിളകള്‍ക്ക് കാവല്‍ വരും കാമനെത്ര കാമുകികള്‍ കണ്ണിരിക്കും ഒരുകുരുടന്‍ - ഒരുകുരുടന്‍ തീയലയില്‍ നീന്തുകയോ! ഉല്ലാസമേളയ്ക്കു കൈകൊണ്ടു താളങ്ങള്‍ ഈര്‍ക്കിലിനാല്‍ വീടുകെട്ടി കോട്ടയെന്നു ചൊല്ലുകിലും നാലുചുറ്റും കൈകളൊന്നായ് ചേര്ന്നണഞ്ഞാല് എന്തു ഫലം! തന്ത്രമെല്ലാം കണ്ടനരി - കണ്ടനരി മന്ത്രങ്ങളില്‍ വീഴുകയോ! മുന്നില്‍ നിന്നാരവം പിന്നിലും ഗര്‍ജ്ജനം ജുംതക ജുംതക......... ---------------------------------- Added by devi pillai on January 29, 2011 laalala..... vannathu vannathu nalla dinam innini nammude daahalayam engellaam thedi njan enthellaam karuthi njan vannaalum innunalla naal jumthaka jumthaka jumthakadha koottinoraaleyum kittiyedi penkodi than kainjodiyil veeranpolum kumilayalle mahilakalkku kaaval varum kaamanethra kaamukikal kannirikkum orukurudan..orukurudan theeyalayil neenthukayo! ullaasamelakku kaikondu thaalangal eerkkilinaal veeduketti kottayennu chollukilum naaluchuttum kaikalonnaay chernnananjaal enthubalam! thanthramellaam kandanari- kandanari manthrangalil veezhukayo munnil ninnaaravam pinnilum garjjanam |
Other Songs in this movie
- Pennin kannil viriyum
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Ilayaraja
- Ente Pularkaalam
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : Ilayaraja
- Thamburaatti Nin Kottaarathil
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Ilayaraja
- Oru Theril
- Singer : P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : Ilayaraja
- Oru Mohathin
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : Ilayaraja