സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ...
ചിത്രം | രക്തം (1981) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | ആര് കെ ദാമോദരന്‍ |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical sukham...oru greeshmamirangiya bhoovil nizhal maathram (sukham) manam...athu thedi nadannoru bhraanthan prathibhaasam (sukham) kadanangal than kadannalkkootil vadanam kaatti en moham (kadanangal) novin poovaay ennil vidarnnu nayanam thulumbum swapnangal (sukham) sathyamivide sharashayyakalil nithyam thalppam thirayumbol (sathyam) manassaakshikalil poymukham chaarthi manushyan maathram chirikkunnu...... ha ha ha ha... (sukham) | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം (2) മനം അതു തേടി നടന്നൊരു ഭ്രാന്തന് പ്രതിഭാസം സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം കദനങ്ങള്‍ തന് കടന്നല് കൂട്ടില്‍ വദനം കാട്ടി എന്‍ മോഹം (2) നോവിന് പൂവായ് എന്നില്‍ വിടര്‍ന്നു നയനം തുളുമ്പും സ്വപ്നങ്ങള്‍ സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം സത്യമിവിടെ ശരശയ്യകളില്‍ നിത്യം തല്പ്പം തിരയുമ്പോള്‍ (2) മനസാക്ഷികളില്‍ പൊയ്മുഖം ചാര്‍ത്തി മനുഷ്യന് മാത്രം ചിരിക്കുന്നു..... ഹ ഹഹ ഹഹ സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം മനം അതു തേടി നടന്നൊരു ഭ്രാന്തന് പ്രതിഭാസം സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞിൽ ചേക്കേറും
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ആര് കെ ദാമോദരന്‍ | സംഗീതം : ജോണ്സണ്
- അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ആര് കെ ദാമോദരന്‍ | സംഗീതം : ജോണ്സണ്