

Sharathkaala Megham ...
Movie | Dhruvasangamam (1981) |
Movie Director | Sasikumar |
Lyrics | Sathyan Anthikkad |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by Susie on December 18, 2009 ആ...ആ...ആ... ശരത്കാല മേഘം മൂടി മയങ്ങും മധുചന്ദ്ര കിരണങ്ങൾ പോലെ (2) മുഗ്ധാനുരാഗമേ എൻ അന്തരംഗത്തിൽ നീ നിത്യ സ്വർഗ്ഗമായ് വന്നു ശരത് കാല മേഘം മൂടി മയങ്ങും മധുചന്ദ്ര കിരണങ്ങൾ പോലെ നിസസ നിസസ നിസസ മഗ മഗ നിസസ നിസസ നിസസ പമ പമ നിസസ നിസ സ മഗ മഗ നിസസ നിസപ പമ പമ നിസ സ മഗ മഗ നിസ പ പമപനി സഗ സനിസനി പനിപ മപമ നിസനി പനിപ മപമ ഗമഗ സഗമ പനിസ സഗമ പനിസ സഗമ പനിസ ആ...ആ...ആ...ആ... സ്വപ്നങ്ങൾ തീർക്കുന്ന ദ്വീപിൽ - എന്നും നർത്തനം ചെയ്തു നിൻ രൂപം (2) പനിനീരിൽ അലിയുന്ന ഹിമബിന്ദു പോലെയെൻ മാനസം നിന്നിൽ ലയിച്ചു ഇനിയെന്തിനോമലെ മൗനം നീർമുത്തു ചൂടുന്ന പൂവും - നിന്റെ നിർമ്മല സ്നേഹത്തിൻ മധുവും (2) അകതാരിൽ ചൊരിയുന്നു മധുരാനുഭൂതികൾ ആതിരത്തേൻ മഴ പോലെ ഇനിയെന്തിനോമനേ നാണം ഇനിയെന്തിനോമനെ നാണം ---------------------------------- Added by Susie on January 20, 2010 sharatkala megham moodi mayangum madhuchandra kiranangal pole (2) mugdhaanuraagame en antharangathil nee nithya swarggamaay vannu (sharatkaala megham) swapnangal theerkkunna dweepil - ennum narthanam cheythu nin roopam (swapnangal) panineeril aliyunna himabindu poleyen maanasam ninnil layichu iniyenthinomale mounam neermuthu choodunna poovum - ninte nirmmala snehathin madhuvum (neermuthu) akathaaril choriyunnu madhuraanubhoothikal aathira thenmazha pole iniyenthinomane naanam iniyenthinomane naanam |
Other Songs in this movie
- Vanamaala Choodi
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Raveendran
- Maanasa Devi
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Raveendran
- Adharam Pakarum
- Singer : Lathika | Lyrics : Sathyan Anthikkad | Music : Raveendran