

Vanamaala Choodi ...
Movie | Dhruvasangamam (1981) |
Movie Director | Sasikumar |
Lyrics | Sathyan Anthikkad |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by Susie on November 22, 2009 വനമാല ചൂടി മദിരോൽസവത്തിനു പ്രകൃതി ഒരുങ്ങുന്ന നേരം ഹൃദയേശ്വരീ ഈ ഏകാന്ത തീരത്തിൽ നിന്നെയും കാത്തിരുന്നു ഞാൻ നിന്നെയും കാത്തിരുന്നു (വനമാല) പൂവെയിൽ നൽകിയ പൊന്നാട ചാർത്തി വാസന്ത ദേവി ഒരുങ്ങി വന്നു (പൂവെയിൽ) തൂവൽ വിടർത്തിയെൻ മോഹമാം ശാരിക നിന്നെയും തേടി അലഞ്ഞു നിന്നെയും തേടി അലഞ്ഞു.. (വനമാല) ഓർമ്മയിൽ നവ്യമാം നാദങ്ങൾ നൽകും സംഗീതമായ് നീ വന്നണഞ്ഞു (ഓർമ്മയിൽ) ഓമൽ ചൊടിയിലെ മന്ദഹാസത്തിലെൻ രാഗങ്ങൾ ഒന്നായ് അലിഞ്ഞു ചേർന്നു ഒന്നായ് അലിഞ്ഞു ചേർന്നു (വനമാല) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 8, 2011 Vanamaala choodi madhirolsavathinu Prakruthi orungunna neram Hrudhayeshwaree ee ekaantha theerathil Ninneyum kaathirunnu njaan Ninneyum kaathirunnu (vanamaala.....) Pooveyil nalkiya ponnaada chaarthi Vaasantha dhevi orungi vannu (2) Thooval vidarthiyen mohamaam shaarika Ninneyum thedi alanju Ninneyum thedi alanju (vanamaala..) Ormayil navyamaam naadhangal nalkum Sangeethamaay nee vannanaju (2) Omal chodiyile mandahaasathilen Raagangal onnaay alinju chernnu Onnaay alinju chernnu (vanamaala...) |
Other Songs in this movie
- Sharathkaala Megham
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Raveendran
- Maanasa Devi
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Raveendran
- Adharam Pakarum
- Singer : Lathika | Lyrics : Sathyan Anthikkad | Music : Raveendran