

Adharam Pakarum ...
Movie | Dhruvasangamam (1981) |
Movie Director | Sasikumar |
Lyrics | Sathyan Anthikkad |
Music | Raveendran |
Singers | Lathika |
Lyrics
Added by Nahaz on November 21, 2008 Adharam.., pakarum..,madhuram nukaraan.., iniyum varumo..,madhupan.., thaarunyame ..,en meniyil..thaarangaalaam anandame..,ee jeevitham..aaswadhyaamakum.. Adharam... Aathmaavil anudhinam anudhinam mridhulaswaram.., mohathin abhinava radhilaya madhurarasam.., laavanyam parayuka madhumaya laharitharum.. aalasyam sirakalil avayoru sugam pakarum.. aamodham karalil vidarumen raagangal priyanethirayum..,Adharam.... ---------------------------------- Added by vikasvenattu@gmail.com on January 19, 2010 അധരം പകരും മധുരം നുകരാന്‍ ഇനിയും വരുമോ മധുപന്‍..... താരുണ്യമേ എന്‍ മേനിയില്‍ താളങ്ങളാകൂ ആനന്ദമേ ഈ ജീവിതം ആസ്വാദ്യമാക്കൂ (അധരം...) ആത്‌മാവില്‍ അനുദിനമനുദിനം മൃദുലസ്വരം മോഹത്തിന്‍ അഭിനവ രതിലയ മധുരരസം ലാവണ്യത്തരളിത മധുമയലഹരി തരും ആലസ്യം നിറുകയില്‍ നവമൊരു സുഖം പകരും ആമോദം കരളില്‍ വിടരുമെന്‍ രാഗങ്ങള്‍ പ്രിയനെത്തേടും നേരം.... (അധരം...) സായൂജ്യം നുരയുമീ മിഴികളില്‍ മദനരസം ഉല്ലാസം ചൊരിയുമീ ചൊടികളില്‍ മധുചഷകം സല്ലാപം പകരുമെന്‍ വഴികളില്‍ അമൃതരസം സന്താപം മറവിയിലൊഴുകുമീ സുഖനിമിഷം എന്‍ മോഹം ഇണയെ തിരയുമീ സായാഹ്നം പുതിയ സ്വര്‍ഗ്ഗം തീര്‍ക്കും.... (അധരം...) |
Other Songs in this movie
- Sharathkaala Megham
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Raveendran
- Vanamaala Choodi
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Raveendran
- Maanasa Devi
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Raveendran