View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശ പൊയ്ക ...

ചിത്രംരണ്ടു മുഖങ്ങള്‍ (1981)
ചലച്ചിത്ര സംവിധാനംപി ജി വാസുദേവന്‍‌
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംവാണി ജയറാം

വരികള്‍

Added by vikasvenattu@gmail.com on June 8, 2010
ആകാശപ്പൊയ്കയില്‍ അമ്പിളിത്തോണിയില്‍
ആയിരം താരകള്‍ വന്നിറങ്ങും...
ചാമരപ്പൂമരം പൂക്കള്‍ ചൊരിയുമെന്നോമനേ
സ്വപ്നങ്ങള്‍ കണ്ടുറങ്ങൂ...
(ആകാശ...)

വയനാടന്‍‌കുന്നിലെ കാറ്റു വരും
വടക്കന്‍‌പാട്ടുകള്‍ പാടിത്തരും
കരിവള മണിവള കൈകളില്‍ ചാര്‍ത്താന്‍
കനകനിലാവും താഴെവരും
(ആകാശ...)

രാമായണക്കഥ പാടുവാനെത്തും
ത്രേതായുഗത്തിലെ തത്തമ്മേ
പോരുംവഴിക്കു നീ വള്ളിയൂര്‍ക്കാവിലെ
പൂവും പ്രസാദവും കൊണ്ടുത്തരൂ
(ആകാശ...)

----------------------------------

Added by devi pillai on January 30, 2011

aakaashappoykayil ambilithoniyil
aayiram thaarakal vannirangum
chaamarappoomaram pookkal choriyumennomane
swapnangal kandurangoo...

vayanaadan kunnile kaattuvarum
vadakkan paattukal paaditharum
karivala manivala kaikalil chaarthaan
kanakanilaavum thaazhevarum

raamaayanakkadha paaduvaanethum
threthaayugathile thathamme
porum vazhikku nee valliyoorkkaavile
poovum prasaadavum kondutharoo


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മേ നാരായണ
ആലാപനം : വാണി ജയറാം   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
എന്റെ സ്വപ്നവീണയില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
യാമങ്ങള്‍ അറിയാതെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : എം കെ അര്‍ജ്ജുനന്‍