View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ente Janmam Neeyeduthu ...

MovieIthaa Oru Dhikkaari (1981)
Movie DirectorNP Suresh
LyricsPoovachal Khader
MusicAT Ummer
SingersKJ Yesudas, S Janaki
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Jay Mohan

Ente janmam nee eduthu ninte janmam njaaneduthu
Nammil moham poovaninju
Thammil thammil thein chorinju (ente janmam)
Kaikalinnu thottilaakkee paadidaam njaan
Aaraaro (kaikalinnu 3)

Neeyenikku molaayee neeyenikku monaayee
Nin kavilil nin chodiyil
Chumbanangal njaan nirakkum
Nin chiriyum nin kaliyum
Kandu kondu njaanirikkum
Kandu kondu njaanirikkum
kaikal innu thottilakki padidam njan araro (2)

ente ponnu molurangu ente maril chernnurangu

ee muriyil ee vazhiyil kai pidichu njan nadathum
nin nizhalayi koode vanu umma kondu njan pothiyum
umma kondu njanpothiyum

Kaikalinnu thottilaakee paadidaam njan araro

ente ponnu monurangu ente madiyil veenurangu
namil moham poovaninju
thammil thammil then chorinju
ente janam neeyeduthu ninte janmam njaneduthu
വരികള്‍ ചേര്‍ത്തത്: ശ്രീകാന്ത്

എന്‍റെ ജന്മം നീയെടുത്തു നിന്‍റെ ജന്മം ഞാനെടുത്തു നമ്മില്‍ മോഹം പൂവണിഞ്ഞു തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു കൈകളിന്നു തൊട്ടിലാക്കി പാടിടാം ഞാന്‍ ആരാരോ (2)

നീയെനിക്ക് മോളായി നീയെനിക്ക് മോനായി
നിന്‍ കവിളില്‍ നിന്‍ ചൊടിയില്‍
ചുംബനങ്ങള്‍ ഞാന്‍ നിറയ്ക്കും നിന്‍ ചിരിയും നിന്‍ കളിയും കണ്ടു കൊണ്ട് ഞാനിരിക്കും കണ്ടു കൊണ്ട് ഞാനിരിക്കും
കൈകളിന്നു തൊട്ടിലാക്കി പാടിടാം ഞാന്‍ ആരാരോ (2 )

എന്‍റെ പൊന്നു മോളുറങ്ങ് എന്‍റെ
മാറില്‍ ചേര്‍ന്നുറങ്ങ്

ഈ മുറിയില്‍ ഈ വഴിയില്‍ കൈ പിടിച്ചു ഞാന്‍ നടത്തും നിന്‍ നിഴലായ്‌ കൂടെ വന്നു ഉമ്മകൊണ്ട് ഞാന്‍ പൊതിയും ഉമ്മ കൊണ്ട് ഞാന്‍ പൊതിയും കൈകളിന്നു തൊട്ടിലാക്കി പാടിടാം ഞാന്‍ ആരാരോ (2)

എന്‍റെ പൊന്നു മോനുറങ്ങു എന്‍റെ മടിയില്‍ വീണുറങ്ങു നമ്മില്‍ മോഹം പൂവണിഞ്ഞു തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു എന്‍റെ ജന്മം നീയെടുത്തു നിന്‍റെ ജന്മം ഞാനെടുത്തു….


Other Songs in this movie

Ariyaathe Ariyaathe Anuraaga
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : AT Ummer
Meghangal
Singer : KJ Yesudas, S Janaki   |   Lyrics : Poovachal Khader   |   Music : AT Ummer