

Meghangal ...
Movie | Ithaa Oru Dhikkaari (1981) |
Movie Director | NP Suresh |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas, S Janaki |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on December 6, 2009 മേഘങ്ങൾ താഴും ഏകാന്തതീരം നാമിന്നു നിൽക്കുന്ന തീരം... മേഘങ്ങൾ താഴും ഏകാന്തതീരം നാമിന്നു നിൽക്കുന്ന തീരം... മൌനങ്ങളെ നാം വാചാലമാക്കി നാമന്നു ചേരുന്ന നേരം.... മേഘങ്ങൾ താഴും ഏകാന്തതീരം നാമിന്നു നിൽക്കുന്ന തീരം.... കണ്ണോടുകണ്ണും നെഞ്ചോടുനെഞ്ചും ചൊല്ലുന്നതെന്താണു പെണ്ണേ.... കണ്ണോടുകണ്ണും നെഞ്ചോടുനെഞ്ചും ചൊല്ലുന്നതെന്താണു പെണ്ണേ.... ദാഹം വളർത്തും താരുണ്യമെന്നിൽ ചൊല്ലാൻ വിലക്കുന്ന കാര്യം.... മേഘങ്ങൾ താഴും ഏകാന്തതീരം നാമിന്നു നിൽക്കുന്ന തീരം.... നാലമ്പലത്തിൽ നാദസ്വരത്തിൽ നാം മുങ്ങിനിൽക്കുന്നതെന്നോ... നാലമ്പലത്തിൽ നാദസ്വരത്തിൽ നാം മുങ്ങിനിൽക്കുന്നതെന്നോ... പൂക്കാത്ത കൊമ്പും പൂവാടചുറ്റി മഞ്ഞിൽ കുളിയ്ക്കുന്ന മാസം... മേഘങ്ങൾ താഴും ഏകാന്തതീരം നാമിന്നു നിൽക്കുന്ന തീരം.... ---------------------------------- Added by jayalakshmi.ravi@gmail.com on December 6, 2009 Meghangal thaazhum ekaanthatheeram.....naaminnu nilkkunna theeram... meghangal thaazhum ekaanthatheeram.....naaminnu nilkkunna theeram.... mounangale naam vaachaalamaakki naamannu cherunna neram... meghangal thaazhum ekaanthatheeram.....naaminnu nilkkunna theeram kannotukannum nenchotunenchum chollunnathenthaanu penne... kannotukannum nenchotunenchum chollunnathenthaanu penne... daaham valarthum thaarunyamennil chollaan vilakkunna kaaryam... meghangal thaazhum ekaanthatheeram.....naaminnu nilkkunna theeram... naalambalatil naadaswarathil naam munginilkunnathenno... naalambalatil naadaswarathil naam munginilkunnathenno.... pookkaatha kombum poovaatachutti manjil kuliykkunna maasam... meghangal thaazhum ekaanthatheeram.....naaminnu nilkkunna theeram..... |
Other Songs in this movie
- Ente Janmam Neeyeduthu
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : AT Ummer
- Ariyaathe Ariyaathe Anuraaga
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer