

Ariyaathe Ariyaathe Anuraaga ...
Movie | Ithaa Oru Dhikkaari (1981) |
Movie Director | NP Suresh |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Shakkeeb Vakkom Ariyaathe ariyaathe anuraaga veenayil ente viralonnu thottu athil ninnumozhukum oru gaana pallavi ninnekkurichullathaayi sakhi ninnekkurichullathaayi Nin nirayawwanam raagameki nin mana spanthanam thaalameki aalaapanangalil nin swarangal peeyusha dhaarakal peyth nilkkkooo Nin mizhippokkalen swapanmaayi Nin ruthu bhangiyen mohamaayi oru mooka vedhiyil nin padangal oru nruttha mandapam theertthu nilppooo | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് അറിയാതെ അറിയാതെ അനുരാഗവീണയിൽ എന്റെ വിരലൊന്നു തൊട്ടൂ... അതിൽ നിന്നൊഴുകും ഒരു ഗാനപല്ലവി നിന്നെക്കുറിച്ചുള്ളതായീ... നിന്നെക്കുറിച്ചുള്ളതായീ...സഖീ നിന്നെക്കുറിച്ചുള്ളതായീ..... അറിയാതെ അറിയാതെ അനുരാഗവീണയിൽ എന്റെ വിരലൊന്നു തൊട്ടൂ... നിൻ നിറയൌവ്വനം രാഗമേകീ....നിൻ മനഃസ്പന്ദനം താളമേകീ... നിൻ നിറയൌവ്വനം രാഗമേകീ....നിൻ മനഃസ്പന്ദനം താളമേകീ.... ആലാപനങ്ങളിൽ നിൻ സ്വരങ്ങൾ.....ആലാപനങ്ങളിൽ നിൻ സ്വരങ്ങൾ..... പീയൂഷധാരകൾ പെയ്തുനിൽപ്പൂ....പീയൂഷധാരകൾ പെയ്തുനിൽപ്പൂ.... അറിയാതെ അറിയാതെ അനുരാഗവീണയിൽ എന്റെ വിരലൊന്നു തൊട്ടൂ... നിൻ മിഴിപ്പൂക്കളെൻ സ്വപ്നമായീ....നിൻ ഋതുഭംഗിയെൻ മോഹമായീ.... ഒരു മൂകവേദിയിൽ നിൻ പദങ്ങൾ....ഒരു മൂകവേദിയിൽ നിൻ പദങ്ങൾ.... ഒരു നൃത്തമണ്ഡപം തീർത്തുനിൽപ്പൂ....ഒരു നൃത്തമണ്ഡപം തീർത്തുനിൽപ്പൂ.... അറിയാതെ അറിയാതെ അനുരാഗവീണയിൽ എന്റെ വിരലൊന്നു തൊട്ടൂ... അതിൽ നിന്നൊഴുകും ഒരു ഗാനപല്ലവി നിന്നെക്കുറിച്ചുള്ളതായീ... നിന്നെക്കുറിച്ചുള്ളതായീ......സഖീ നിന്നെക്കുറിച്ചുള്ളതായീ... |
Other Songs in this movie
- Ente Janmam Neeyeduthu
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : AT Ummer
- Meghangal
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : AT Ummer