Thakkidamundan Thaaraave ...
Movie | Thaaraavu (1981) |
Movie Director | Jeasy |
Lyrics | ONV Kurup |
Music | KJ Yesudas |
Singers | KJ Yesudas, Chorus, KS Beena |
Lyrics
Lyrics submitted by: Indu Ramesh Thakkida mundan thaaraave thakittu mundan thaaraave ishtam koodaan ninakkumundoru kutti thaaraavu thakkida mundan thaaraave thakittu mundan thaaraave ishtam koodaan ninakkumundoru kutti thaaraavu kunungiyangane koode nadakkum kuttithaaraavu kunungiyangane koode nadakkum kuttithaaravau ange kara inge kara neenthi varum angaadi poothangal kaanaan koode varum.. (ange.. ) puthumanam maaraatha pudava njorinjuduthu orungi varum.. aval orungi varum... (thakkida mundan... ) chinga puthu koithin pukilodi varum changaadam thuzhanju nee ee kadavethum.. (chinga.. ) manamulla vettila madhurikkum nooru theychu theruttu tharum aval theruttu tharum... (thakkida mundan... ) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തക്കിട മുണ്ടൻ താറാവേ, തകിട്ടു മുണ്ടൻ താറാവേ ഇഷ്ടം കൂടാൻ നിനക്കുമുണ്ടൊരു കുട്ടി താറാവ് തക്കിട മുണ്ടൻ താറാവേ, തകിട്ടു മുണ്ടൻ താറവേ ഇഷ്ടം കൂടാൻ നിനക്കുമുണ്ടൊരു കുട്ടി താറാവ് കുനുങ്ങിയങ്ങനെ കൂടെ നടക്കും കുട്ടിത്താറാവ് കുനുങ്ങിയങ്ങനെ കൂടെ നടക്കും കുട്ടിത്താറാവ് അങ്ങേക്കര ഇങ്ങേക്കര നീന്തി വരും അങ്ങാടി പൂതങ്ങൾ കാണാൻ കൂടെവരും അങ്ങേക്കര ഇങ്ങേക്കര നീന്തി വരും അങ്ങാടി പൂതങ്ങൾ കാണാൻ കൂടെവരും പുതുമണം മാറാത്ത പുടവ ഞൊറിഞ്ഞുടുത്തു ഒരുങ്ങി വരും, അവൾ ഒരുങ്ങി വരും (തക്കിട മുണ്ടൻ...) ചിങ്ങപ്പുതു കൊയ്ത്തിൻ പുകിലോടി വരും ചങ്ങാടം തുഴഞ്ഞു നീ ഈ കടവെത്തും ചിങ്ങപ്പുതു കൊയ്ത്തിൻ പുകിലോടി വരും ചങ്ങടം തുഴഞ്ഞു നീ ഈ കടവെത്തും മണമുള്ള വെറ്റില, മധുരിക്കും നൂറു തേച്ചു തെറുത്തു തരും, അവൾ തെറുത്തു തരും (തക്കിട മുണ്ടൻ...) |
Other Songs in this movie
- Ottakkaalil Thapassu Cheyyum
- Singer : Sujatha Mohan, CO Anto, Kalyani Menon | Lyrics : ONV Kurup | Music : KJ Yesudas
- Oduvil Neeyum
- Singer : KJ Yesudas | Lyrics : ONV Kurup | Music : KJ Yesudas
- Thaazhampookkuda
- Singer : KJ Yesudas, Sujatha Mohan, Chorus | Lyrics : ONV Kurup | Music : KJ Yesudas