Jeevithakaalam ...
Movie | Nee Arikil Njaan Akale (1981) |
Movie Director | K Ramachandran |
Lyrics | Chirayinkeezhu Ramakrishnan Nair |
Music | Cochin Alex |
Singers | KJ Yesudas |
Lyrics
Added by madhavabhadran on July 18, 2010 ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ (2) മൗനമേ മറയൂ ഗാനമേ ഒഴുകൂ നാദത്തിന് കുളിരേകൂ ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ സ്വരമായു് ഞാന്‍ നിന്നില്‍ ഉണരും - വീണയില്‍ ഹംസധ്വനിയായു് ഞാന്‍ മാറിയെന്നാല്‍ പാടിടും പുലരികളായു് നാം വിടരും പുതു പുഷ്പങ്ങള്‍ തൂകി ഉണരും പകലും സ്വപ്നം കാണും സ്വര്‍ണ്ണ പാദസ്സരങ്ങള്‍ കിലുക്കും ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ ഇണയായു് നാം വാനില്‍ ഉയരും വേളയില്‍ ചന്ദ്രകളഭം താരുണ്യം ചാര്‍ത്തും വേദിയില്‍ അനുഭൂതികളുടെ പിറവി നിത്യം അനുരാഗത്തിന്റെ ലഹരി ശിലകള്‍ പോലും ചിറകില്‍ ചിത്രശലഭങ്ങളായി മാറി ഉയരും (ജീവിതകാലം ) ---------------------------------- Added by devi pillai on January 30, 2011 jeevithakaalam neeyente sakhiyalle? mouname marayoo gaaname ozhukoo naadathin kulireku jeevithakaalam neeyente sakhiyalle? swaramaay njan ninnil unarum veenayil hamsadhwaniyaay njanmaariyennaal paadidum pularikalaay naam vidarum puthupushpangal thooki unarum pakalum swapnam kaanum swarnna paadasarangal kilukkum inayaay naam vaaniluyarum velayil chandrakalabham thaarunyam chaarthum vediyil anubhoothikalude piravi nithyam anuraagathinte lahari shilakal polum chirakil chithrashalabhangalaayi maari uyarum |
Other Songs in this movie
- Mandaarappoonkulakalil
- Singer : Vani Jairam | Lyrics : Sithara Venu | Music : Cochin Alex
- Raagamayam
- Singer : KJ Yesudas | Lyrics : Chirayinkeezhu Ramakrishnan Nair | Music : Cochin Alex
- Mukkannan
- Singer : Chorus, CO Anto, Leena Padmanabhan | Lyrics : Chirayinkeezhu Ramakrishnan Nair | Music : Cochin Alex