View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിത കാലം ...

ചിത്രംനീ അരികില്‍ ഞാന്‍ അകലെ (1981)
ചലച്ചിത്ര സംവിധാനംകെ രാമചന്ദ്രന്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംകൊച്ചിന്‍ അലക്സ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on July 18, 2010
 
ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ (2)
മൗനമേ മറയൂ ഗാനമേ ഒഴുകൂ
നാദത്തിന്‍ കുളിരേകൂ
ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ

സ്വരമായു് ഞാന്‍ നിന്നില്‍ ഉണരും - വീണയില്‍
ഹംസധ്വനിയായു് ഞാന്‍ മാറിയെന്നാല്‍ പാടിടും
പുലരികളായു് നാം വിടരും പുതു പുഷ്പങ്ങള്‍ തൂകി ഉണരും
പകലും സ്വപ്നം കാണും സ്വര്‍ണ്ണ പാദസ്സരങ്ങള്‍ കിലുക്കും

ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ

ഇണയായു് നാം വാനില്‍ ഉയരും വേളയില്‍
ചന്ദ്രകളഭം താരുണ്യം ചാര്‍ത്തും വേദിയില്‍
അനുഭൂതികളുടെ പിറവി നിത്യം അനുരാഗത്തിന്റെ ലഹരി
ശിലകള്‍ പോലും ചിറകില്‍ ചിത്രശലഭങ്ങളായി മാറി ഉയരും

(ജീവിതകാലം )

----------------------------------

Added by devi pillai on January 30, 2011

jeevithakaalam neeyente sakhiyalle?
mouname marayoo gaaname ozhukoo
naadathin kulireku
jeevithakaalam neeyente sakhiyalle?

swaramaay njan ninnil unarum veenayil
hamsadhwaniyaay njanmaariyennaal paadidum
pularikalaay naam vidarum puthupushpangal thooki unarum
pakalum swapnam kaanum swarnna paadasarangal kilukkum

inayaay naam vaaniluyarum velayil
chandrakalabham thaarunyam chaarthum vediyil
anubhoothikalude piravi nithyam anuraagathinte lahari
shilakal polum chirakil chithrashalabhangalaayi maari uyarum


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്ദാരപ്പൂങ്കുലകളില്‍
ആലാപനം : വാണി ജയറാം   |   രചന : സിതാര വേണു   |   സംഗീതം : കൊച്ചിന്‍ അലക്സ്‌
രാഗമയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : കൊച്ചിന്‍ അലക്സ്‌
മുക്കണ്ണൻ
ആലാപനം : കോറസ്‌, സി ഒ ആന്റോ, ലീന പദ്മനാഭൻ   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : കൊച്ചിന്‍ അലക്സ്‌