View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മതിമുഖി നിന്‍ ...

ചിത്രംശില (1982)
ചലച്ചിത്ര സംവിധാനംഅഗസ്റ്റിന്‍ പ്രകാശ്
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mathimukhee nava youvvanam
thaliridum poomeniyil
padarum njaanoru valliyaay
vidarum njaanoru swapnamaay
I love you...I love you...I love you...
I love you...I love you...I love you...

varumo priye sakhee nee
tharumo madhura chashakam
varumo priye sakhee nee
tharumo madhura chashakam
madhuvaani swargga kanye
malarmanchameri varumo
varumo...varumo...
I love you...I love you...I love you...
(mathimukhee)

kulire kurunnu thalire
karalil malarnna malare
kulire kurunnu thalire
karalil malarnna malare
kilivaani swapnakanye
maniveena meetti varumo
varumo...varumo...
I love you...I love you...I love you...
(mathimukhee)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മതിമുഖീ നവയൗവ്വനം
തളിരിടും പൂമേനിയിൽ
പടരും ഞാനൊരു വള്ളിയായ്
വിടരും ഞാനൊരു സ്വപ്നമായ്
ഐ ലവ് യൂ ... ഐ ലവ് യൂ ... ഐ ലവ് യൂ
ഐ ലവ് യൂ ... ഐ ലവ് യൂ ... ഐ ലവ് യൂ

വരുമോ പ്രിയേ സഖീ നീ
തരുമോ മധുര ചഷകം
വരുമോ പ്രിയേ സഖീ നീ
തരുമോ മധുര ചഷകം
മധുവാണീ സ്വർഗ്ഗ കന്യേ
മലർമഞ്ചമേറി വരുമോ
വരുമോ ...വരുമോ ...
ഐ ലവ് യൂ ... ഐ ലവ് യൂ ... ഐ ലവ് യൂ
ഐ ലവ് യൂ ... ഐ ലവ് യൂ ... ഐ ലവ് യൂ
(മതിമുഖീ)

കുളിരേ കുരുന്നു തളിരേ
കരളിൽ മലർന്ന മലരേ
കുളിരേ കുരുന്നു തളിരേ
കരളിൽ മലർന്ന മലരേ
കിളിവാണീ സ്വപ്നകന്യേ
മണിവീണ മീട്ടി വരുമോ
വരുമോ ...വരുമോ ...
ഐ ലവ് യൂ ... ഐ ലവ് യൂ ... ഐ ലവ് യൂ
ഐ ലവ് യൂ ... ഐ ലവ് യൂ ... ഐ ലവ് യൂ
(മതിമുഖീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലാംബരത്തിലെ നീരാളശയ്യയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
പ്രേമരാഗം
ആലാപനം : എസ് ജാനകി   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍