Prema Raagam ...
Movie | Shila (1982) |
Movie Director | Augustine Prakash |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical premaraagam paadivannoru ponkinaavin shaarike premaraagam paadivannoru ponkinaavin shaarike paathiraavil kuliril ninte thoovalinnu nananjuvo (premaraagam) sirakalil nirayumee kulirile madhumaya thaalam shilakalil rathilaya lahariyil aliyumee bhaavam pakarumee rajaniyil mridulavikaaram poovidum (premaraagam) puthumazha choriyumee pulakangal nukarumee bhoomi karaliloroliminnalkkodi pole vidarumen moham iniyumee rajaniyil madhurimayaakaan nee varoo (premaraagam) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പ്രേമരാഗം പാടിവന്നൊരു പൊൻ കിനാവിൻ ശാരികേ പ്രേമരാഗം പാടിവന്നൊരു പൊൻ കിനാവിൻ ശാരികേ പാതിരാവിൻ കുളിരിൽ നിന്റെ തൂവലിന്നു നനഞ്ഞുവോ (പ്രേമരാഗം ) സിരകളിൽ നിറയുമീ കുളിരിലെ മധുമയ താളം ശിലകളിൽ രതിലയ ലഹരിയിൽ അലിയുമീ ഭാവം പകരുമീ രജനിയിൽ മൃദുല വികാരം പൂവിടും (പ്രേമരാഗം ) പുതുമഴ ചൊരിയുമീ പുളകങ്ങൾ നുകരുമീ ഭൂമി കരളിലൊരൊളിമിന്നൽക്കൊടി പോലെ വിടരുമെൻ മോഹം ഇനിയുമീ രജനിയിൽ മധുരിമയാകാൻ നീ വരൂ (പ്രേമരാഗം ) |
Other Songs in this movie
- Mathimukhi Nin
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer
- Neelaambarathile Neeraalasayyayil
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer