

Mathimukhi Nin ...
Movie | Shila (1982) |
Movie Director | Augustine Prakash |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical mathimukhee nava youvvanam thaliridum poomeniyil padarum njaanoru valliyaay vidarum njaanoru swapnamaay I love you...I love you...I love you... I love you...I love you...I love you... varumo priye sakhee nee tharumo madhura chashakam varumo priye sakhee nee tharumo madhura chashakam madhuvaani swargga kanye malarmanchameri varumo varumo...varumo... I love you...I love you...I love you... (mathimukhee) kulire kurunnu thalire karalil malarnna malare kulire kurunnu thalire karalil malarnna malare kilivaani swapnakanye maniveena meetti varumo varumo...varumo... I love you...I love you...I love you... (mathimukhee) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മതിമുഖീ നവയൗവ്വനം തളിരിടും പൂമേനിയിൽ പടരും ഞാനൊരു വള്ളിയായ് വിടരും ഞാനൊരു സ്വപ്നമായ് ഐ ലവ് യൂ ... ഐ ലവ് യൂ ... ഐ ലവ് യൂ ഐ ലവ് യൂ ... ഐ ലവ് യൂ ... ഐ ലവ് യൂ വരുമോ പ്രിയേ സഖീ നീ തരുമോ മധുര ചഷകം വരുമോ പ്രിയേ സഖീ നീ തരുമോ മധുര ചഷകം മധുവാണീ സ്വർഗ്ഗ കന്യേ മലർമഞ്ചമേറി വരുമോ വരുമോ ...വരുമോ ... ഐ ലവ് യൂ ... ഐ ലവ് യൂ ... ഐ ലവ് യൂ ഐ ലവ് യൂ ... ഐ ലവ് യൂ ... ഐ ലവ് യൂ (മതിമുഖീ) കുളിരേ കുരുന്നു തളിരേ കരളിൽ മലർന്ന മലരേ കുളിരേ കുരുന്നു തളിരേ കരളിൽ മലർന്ന മലരേ കിളിവാണീ സ്വപ്നകന്യേ മണിവീണ മീട്ടി വരുമോ വരുമോ ...വരുമോ ... ഐ ലവ് യൂ ... ഐ ലവ് യൂ ... ഐ ലവ് യൂ ഐ ലവ് യൂ ... ഐ ലവ് യൂ ... ഐ ലവ് യൂ (മതിമുഖീ) |
Other Songs in this movie
- Neelaambarathile Neeraalasayyayil
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer
- Prema Raagam
- Singer : S Janaki | Lyrics : Sathyan Anthikkad | Music : AT Ummer