Neelaambarathile Neeraalasayyayil ...
Movie | Shila (1982) |
Movie Director | Augustine Prakash |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Added by madhavabhadran on May 13, 2010 നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ (2) ഏതോ കിനാവിന്റെ രോമാഞ്ചസീമയില്‍ തേടുന്നതാരെ സഖി തേടുന്നതാരെ സഖി നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ ഈ രമ്യ യാമങ്ങളില്‍ സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍ സനീ ധമഗ മധനി സനിധ ഗാ രീ രിസനിധ സനിധമ നിധമഗ സാ ധാ ഈ രമ്യ യാമങ്ങളില്‍ സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍ നിറയും സ്വരരാഗം അനുരാഗം നവഗാനാമൃതം മദന മൃദുല മധുരരസം മദന മൃദുല മധുര മധുരസം നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ ഈ ദിവ്യ ഹര്‍ഷങ്ങളില്‍ വിരിയുന്ന പുഷ്പങ്ങളില്‍ (2) നിറയും തിരുമധുരം മകരന്ദം നവഗാനാമൃതം സരള തരള മധുരരസം സരള തരള മധുര മധുരസം നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 Neelaambari neeraala shayyayil chaayunna shasi bimbame (2) Etho kinaavinte romaanchaseemayil thedunnathaare sakhi thedunnathaare sakhi Neelaambari neeraala shayyayil chaayunna shasi bimbame Ee ramya yaamangalil swarggeeya nimishangalil sani dhamaga madhani sanidha ga ri risanidha sanidhama nidhamaga sa dha Ee ramya yaamangalil swarggeeya nimishangalil nirayum swararaagam anuraagam navagaanaamrutham madana mrudula madhurasam madana mrudula madhurasam Neelaambari neeraala shayyayil chaayunna shasi bimbame Ee divya harshangalil viriyunna pushpangalil (2) nirayum thirumadhuram makarandam navagaanamrutham sarala tharala madhurarasam sarala tharala madhurarasam Neelaambari neeraala shayyayil chaayunna shasi bimbame |
Other Songs in this movie
- Mathimukhi Nin
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer
- Prema Raagam
- Singer : S Janaki | Lyrics : Sathyan Anthikkad | Music : AT Ummer