View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രേമരാഗം ...

ചിത്രംശില (1982)
ചലച്ചിത്ര സംവിധാനംഅഗസ്റ്റിന്‍ പ്രകാശ്
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

premaraagam paadivannoru
ponkinaavin shaarike
premaraagam paadivannoru
ponkinaavin shaarike
paathiraavil kuliril ninte
thoovalinnu nananjuvo
(premaraagam)

sirakalil nirayumee kulirile
madhumaya thaalam
shilakalil rathilaya lahariyil
aliyumee bhaavam
pakarumee rajaniyil
mridulavikaaram poovidum
(premaraagam)

puthumazha choriyumee pulakangal
nukarumee bhoomi
karaliloroliminnalkkodi pole
vidarumen moham
iniyumee rajaniyil
madhurimayaakaan nee varoo
(premaraagam)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പ്രേമരാഗം പാടിവന്നൊരു
പൊൻ കിനാവിൻ ശാരികേ
പ്രേമരാഗം പാടിവന്നൊരു
പൊൻ കിനാവിൻ ശാരികേ
പാതിരാവിൻ കുളിരിൽ നിന്റെ
തൂവലിന്നു നനഞ്ഞുവോ
(പ്രേമരാഗം )

സിരകളിൽ നിറയുമീ കുളിരിലെ
മധുമയ താളം
ശിലകളിൽ രതിലയ ലഹരിയിൽ
അലിയുമീ ഭാവം
പകരുമീ രജനിയിൽ
മൃദുല വികാരം പൂവിടും
(പ്രേമരാഗം )

പുതുമഴ ചൊരിയുമീ പുളകങ്ങൾ
നുകരുമീ ഭൂമി
കരളിലൊരൊളിമിന്നൽക്കൊടി പോലെ
വിടരുമെൻ മോഹം
ഇനിയുമീ രജനിയിൽ
മധുരിമയാകാൻ നീ വരൂ
(പ്രേമരാഗം )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മതിമുഖി നിന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
നീലാംബരത്തിലെ നീരാളശയ്യയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍