

Engum Santhosham ...
Movie | Chilanthivala (1982) |
Movie Director | Vijayanand |
Lyrics | Poovachal Khader |
Music | Guna Singh |
Singers | Vani Jairam, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by jayalakshmi.ravi@gmail.com on July 29, 2010 എങ്ങും സന്തോഷം എങ്ങും ഉന്മേഷമേകും പൂവുകൾ കണ്ണിന്നാനന്ദം കാതിൽ സംഗീതമേകും പക്ഷികൾ (എങ്ങും സന്തോഷം.....) ഈ പൂക്കൾ പോലെ നിങ്ങൾ മണ്ണിൽ പെയ്യൂ നറുമണം ഈ പാടും പറവപോലെ മണ്ണിൽ തൂവൂ തേൻകണം ലലല്ലാലലാ...ലലല്ലാലലാ - 2 കുന്നിൻ പാദം കഴുകി അരുവികൾ എങ്ങോ പോകുന്നു രാവും പകലും കരയുടെ കുമ്പിളിൽ തണ്ണീർ നല്കുന്നു ലാല്ലലാ ലാല്ലലാ ലലലലലാ - 2 കുന്നിൻ പാദം കഴുകി അരുവികൾ എങ്ങോ പോകുന്നു രാവും പകലും കരയുടെ കുമ്പിളിൽ തണ്ണീർ നല്കുന്നു അരുവികൾപോൽ ഒഴുകേണം അഴകുകളേ ഈ മണ്ണിൽ ഇനി നിങ്ങൾ പണിയേണം ഒരു സ്നേഹസ്വർഗ്ഗം ലലല്ലാലലലാ...ലലല്ലാലലലാ - 2 ഏതു പകലും കരിനിറമാക്കാൻ കൈകൾ നീളുന്നു ഗാനമൂട്ടും കിളിയുടെ നെഞ്ചിൽ അമ്പുകളെയ്യുന്നു ലാല്ലലാ ലാല്ലലാ ലലലലലാ - 2 ഏതു പകലും കരിനിറമാക്കാൻ കൈകൾ നീളുന്നു ഗാനമൂട്ടും കിളിയുടെ നെഞ്ചിൽ അമ്പുകളെയ്യുന്നു തിന്മകൾതൻ എതിരായി നന്മകൾതൻ ഉറവായി ഇനി നിങ്ങൾ എഴുതേണം ഒരു സ്നേഹഗീതം ലലല്ലാലലലാ...ലലല്ലാലലലാ - 2 (എങ്ങും സന്തോഷം...) ---------------------------------- Added by jayalakshmi.ravi@gmail.com on July 29, 2010 Engum santhosham engum unmeshamekum poovukal kanninnanandam kaathil sangeethamekum pakshikal (engum santhosham.....) ee pookkal pole ningal mannil peyyoo narumanam ee paadum paravapole mannil thoovoo thenkanam lalallaalalaa...lalallaalalalaa - 2 kunnin paadam kazhuki aruvikal engo pokunnu raavum pakalum karayude kumbilil thanneer nalkunnu laallalaa laallalaa lalalalaa - 2 kunnin paadam kazhuki aruvikal engo pokunnu raavum pakalum karayude kumbilil thanneer nalkunnu aruvikalpol ozhukenam azhakukale ee mannil ini ningal paniyenam oru snehaswarggam lalallaalalaa...lalallaalalalaa - 2 ethu pakalum kariniramaakkaan kaikal neelunnu gaanamoottum kiliyude nenchil ambukaleyyunnu laallalaa laallalaa lalalalaa - 2 ethu pakalum kariniramaakkaan kaikal neelunnu gaanamoottum kiliyude nenchil ambukaleyyunnu thinmakalthan ethiraayi nanmakalthan uravaayi ini ningal ezhuthenam oru snehageetham lalallaalalaa...lalallaalalaa - 2 (engum santhosham...) |
Other Songs in this movie
- Sindoorappottukal Thottu
- Singer : Vani Jairam | Lyrics : Poovachal Khader | Music : Guna Singh
- Good Morning
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Guna Singh
- Kaanchananoopuram Kilungunnu
- Singer : P Jayachandran | Lyrics : Poovachal Khader | Music : Guna Singh