Kaanchananoopuram Kilungunnu ...
Movie | Chilanthivala (1982) |
Movie Director | Vijayanand |
Lyrics | Poovachal Khader |
Music | Guna Singh |
Singers | P Jayachandran |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on February 1, 2011 കാഞ്ചനനൂപുരം കിലുങ്ങുന്നു മെല്ലെ കാളിന്ദി കാറ്റില്‍ കുണുങ്ങുന്നു രാധികാരമണന്‍ മുകില്‍വര്‍ണ്ണന്‍ രാഗമാലികാ മുരളിയില്‍ കോര്‍ക്കുന്നു കണ്ണന്റെ കൌമാരകാലം യദുവംശ കന്യകള്‍ക്കുന്മാദ മേളം തന്മനോവേദിയിലപ്പോള്‍ മിന്നി തെളിയുന്നു കംസന്റെ രൂപം തനനധീംത തിരനാ തില്ലാന തനനധീംത തനനധീംത തിരനനന തനനധീംത തിരനാ തില്ലാന തനനധീംത തനനധീംത തിരനനന പാരിനന്തകന്‍ ... നേരിന്‍ ഭഞ്ജകന്‍ പാരിനന്തകന്‍ നേരിന്‍ ഭഞ്ജകന്‍ കംസനാമനം നിറയും വേളയില്‍ അന്തരംഗമിളകി മന്നിനുള്ളം തഴുകി ധര്‍മ്മനാദമൊഴുകി മാറുന്നു പിന്നെയും കാലം ഉള്‍ക്കണ്ണാല്‍ കാണുന്നു തന്‍ജന്മ കര്‍മ്മം താരാസമേളയില്‍ ഇന്നും ആരാദ്ധ്യന്‍ പൂകുന്നു കംസന്റെ രാജ്യം ഗരി ഗഗരിസധ രിസ ധരിസധപ സധ പഗരിധപ ---------------------------------- Added by devi pillai on February 1, 2011 kaanchana noopuram kilungunnu melle kaalindi kaattil kunungunnu raadhikaa ramanan mukil varnnan raagamaalika muraliyil korkkunnu kannante koumaarakaalam yaduvamsha kanyakalkkunmaada melam thanmano vediyilappol minnitheliyunnu kamsante roopam thanana dheemtha dhirana thillaana thanana dheemtha thanana dheematha thirana paarinanthakan... nern bhanjakan kamsanaamanamnirayum velayil antharangamilaki manninullam thazhuki dharmanaadamozhuki.... maarunnu pinneyum kaalam ulkkannaal kaanunnu thanjanma karmmam thaaraasamelayil innum aaraadhyan pookunnu kamsante raajuam gari gagarisadha risa dharisadhapa sadha pagaridha... |
Other Songs in this movie
- Engum Santhosham
- Singer : Vani Jairam, Chorus | Lyrics : Poovachal Khader | Music : Guna Singh
- Sindoorappottukal Thottu
- Singer : Vani Jairam | Lyrics : Poovachal Khader | Music : Guna Singh
- Good Morning
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Guna Singh