

Sindoorappottukal Thottu ...
Movie | Chilanthivala (1982) |
Movie Director | Vijayanand |
Lyrics | Poovachal Khader |
Music | Guna Singh |
Singers | Vani Jairam |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by jayalakshmi.ravi@gmail.com on July 29, 2010 സിന്ദൂരപ്പൊട്ടുകൾ തൊട്ടു മന്ദാരപ്പൂവുകൾ ചൂടി ഒരുങ്ങുന്ന വനകന്യകേ പുലർക്കാല മഞ്ഞിന്റെ കുളിരുള്ള കാട്ടിൽ പുളകങ്ങൾ പൂക്കുന്നു നിന്നെ (സിന്ദൂരപ്പൊട്ടുകൾ....) നിറമോലും മേഘങ്ങൾ നിൻ മേനി പൊതിയും നവനീതനാളങ്ങൾ നിൻ കണ്ണിൽ തെളിയും ഈ അഴകിൽ എൻ മൌനങ്ങൾ പാടും - 2 സ്വപ്നങ്ങൾതൻ കുടിലിൽ നിൻ വള്ളിക്കുടിലിൽ - 2 നില്ക്കുമ്പോൾ ഊറുന്നു എന്നിൽ നൂറു വർണ്ണങ്ങൾ ഇറുത്തോട്ടെ അണിഞ്ഞൊട്ടേ നിൻ പൂക്കൾ ഞാൻ (സിന്ദൂരപ്പൊട്ടുകൾ....) കതിർപോലെ കിരണങ്ങൾ നിൻ കൈകൾ പേറും കണിപോലെ മുകുളങ്ങൾ നിൻ മെയ്യിലുതിരും നിൻ കടലിൽ ഞാൻ രോമാഞ്ചം കൊള്ളും - 2 കുയിൽ വേണുവൂതും കാലം വാസന്തകാലം - 2 പകരുന്നു മധുരങ്ങൾ ഏതോ മോഹഹംസങ്ങൾ കവർന്നോട്ടേ നുകർന്നോട്ടേ നിൻ തേൻകണം (സിന്ദൂരപ്പൊട്ടുകൾ....) അഹാഹാ ഹാഹഹാഹാ ഒഹൊഹൊ ലലലാ....ലലല്ലലാ... ---------------------------------- Added by jayalakshmi.ravi@gmail.com on July 29, 2010 Sindoorappottukal thottu mandaarappoovukal choodi orungunna vanakanyake pularkkaala manjinte kulirulla kaattil pulakangal pookkunnu ninne (sindoorappottukal....) niramolum meghangal nin meni pothiyum navaneethanaalangal nin kannil theliyum ee azhakil en mounangal paadum - 2 swapnangalthan kudilil nin vallikkudilil - 2 nilkkumbol oorunnu ennil nooru varnangal iruthotte aninjotte nin pookkal njaan (sindoorappottukal....) kathirpole kiranangal nin kaikal perum kanipole mukulangal nin meyyil uthirum nin kadalil njaan romaancham kollum - 2 kuyil venuvoothum kaalam vaasanthakaalam - 2 pakarunnu madhurangal etho mohahamsangal kavarnnotte nukarnnotte nin thenkanam (sindoorappottukal....) ahaahaa haahahaahaa ohoho lalalaa....lalallalaa... |
Other Songs in this movie
- Engum Santhosham
- Singer : Vani Jairam, Chorus | Lyrics : Poovachal Khader | Music : Guna Singh
- Good Morning
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Guna Singh
- Kaanchananoopuram Kilungunnu
- Singer : P Jayachandran | Lyrics : Poovachal Khader | Music : Guna Singh