സ്വരങ്ങളിൽ സഖി ...
ചിത്രം | ധീര (1982) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | രഘുകുമാര്‍ |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on March 26, 2010 അഹഹഹാ....അഹഹഹാ..... പധനിസാ ധനിപധ ഗപഗാരിസാധാ സരിഗപാ രിഗാ സരീനിസാ....ഉം..ഉം... ലാല്ലലല....ലാല്ലലല...ഉം..ഉം... സ്വരങ്ങളിൽ സഖി ഒരു സ്വരമായി വാനിൽ... തരുന്നു ഞാൻ ഒരു പദം ഇതാ നിൻ കണ്ണിലെ മുദ്രയിൽ ലയിക്കുന്നു ഞാൻ നിൻ കണ്ണിലെ മുദ്രയിൽ ലയിക്കുന്നു ഞാൻ അഹഹഹാ...അഹഹഹാ.... താരമ്പൻ കാണാതെ വിടർന്ന കിളുന്നുപൂവോ നീയെൻ മനസ്സിന്...... (താരമ്പൻ....) ഇതളിൽ പതിയും ഹൈമകണമോ തുടിപ്പൂ നീ എന്നിൽ എന്നും നിൻ ചുണ്ടിലെ തേനിനായ് അടുക്കുന്നു ഞാൻ നിൻ ചുണ്ടിലെ തേനിനായ് അടുക്കുന്നു ഞാൻ (സ്വരങ്ങളിൽ.....) അഹഹഹാ...അഹഹഹാ.... താരുണ്യമോഹങ്ങൾ പൊതിഞ്ഞ ചുവന്ന മുത്തോ നീയീ നിശതൻ.... (താരുണ്യമോഹങ്ങൾ.....) ഇരുളിൽ വിടരും പ്രേമകലയോ കൊതിപ്പൂ ഞാൻ നിന്നിൽ ചേരാൻ.... നിൻ മാറിലെ ചൂടിനായ് അടുക്കുന്നു ഞാൻ നിൻ മാറിലെ ചൂടിനായ് അടുക്കുന്നു ഞാൻ പധനിസാ ധനിപധ ഗപഗാരിസാധാ തരുന്നു ഞാൻ ഒരു പദം ഇതാ... നിൻ കണ്ണിലെ മുദ്രയിൽ ലയിക്കുന്നു ഞാൻ നിൻ കണ്ണിലെ മുദ്രയിൽ ലയിക്കുന്നു ഞാൻ ---------------------------------- Added by jayalakshmi.ravi@gmail.com on March 26, 2010 Ahaahaahaa....ahahaha..... padhanisaa dhanipadha gapagaarisaadhaa sarigapaa rigaa sariinisaa....um..um... laallalala....laallalala...um..um... Swarangalil sakhi oru swaramaayi vaanil... tharunnu njaan oru padam ithaa nin kannile mudrayil layikkunnu njaan nin kannile mudrayil layikkunnu njaan ahahahaa...ahahahaa.... thaaramban kaanaathe vitarnna kilunnupoovo neeyen manassin...... (thaaramban....) ithalil pathiyum haimakanamo thutippoo nee ennil ennum nin chundile theininaay atukkunnu njaan nin chundile theininaay atukkunnu njaan (swarangalil.....) ahahahaa...ahahahaa.... thaarunyamohangal pothinja chuvanna mutho neeyee nishathan.... (thaarunyamohangal.....) irulil vitarum premakalayo kothippoo njaan ninnil cheraan.... nin maarile chootinaay atukkunnu njaan nin maarile chootinaay atukkunnu njaan padhanisaa dhanipadha gapagaarisaadhaa tharunnu njaan oru padam ithaa... nin kannile mudrayil layikkunnu njaan nin kannile mudrayil layikkunnu njaan |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജീവിതൻ ആരോ എഴുതും
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : രഘുകുമാര്‍
- ഹൃദയത്തില്‍ ഒരു കുരുക്ഷേത്രം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : രഘുകുമാര്‍
- പൊങ്ങി പൊങ്ങി പാറും എന്‍ മോഹമേ
- ആലാപനം : എസ് ജാനകി, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : രഘുകുമാര്‍
- മെല്ലെ നീ മെല്ലെ വരു
- ആലാപനം : എസ് ജാനകി, സതീഷ് ബാബു | രചന : പൂവച്ചൽ ഖാദർ | സംഗീതം : രഘുകുമാര്‍
- മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ
- ആലാപനം : പി ജയചന്ദ്രൻ | രചന : പൂവച്ചൽ ഖാദർ | സംഗീതം : രഘുകുമാര്‍