View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിതൻ ആരോ എഴുതും ...

ചിത്രംധീര (1982)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരഘുകുമാര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on March 26, 2010
ജീവിതം ആരോ എഴുതും ഗാനം
തേങ്ങലായ്‌ മാറും ഗാനം
താളമില്ല ശ്രുതിലയമില്ല
പൂർണ്ണത നേടാത്ത ഗാനം
ജീവിതം ആരോ എഴുതും ഗാനം....

ഒരു യുദ്ധഭൂമിയായ്‌ എൻ മാനസം
മാറുന്ന നേരം എങ്ങനെ പാടും....
(ഒരു യുദ്ധഭൂമിയായ്‌.....)
വേദിയിൽ ഏകനായ്‌ ഞാൻ
വാക്കുകൾ എന്നിൽ മൗനങ്ങളായ്‌....
ജീവിതം ആരോ എഴുതും ഗാനം....

ശരമേറ്റ മുറിവുമായ്‌ എൻ ചിന്തയിൽ
ഇടയുന്നു ചുറ്റും ബന്ധങ്ങൾ തമ്മിൽ
(ശരമേറ്റ.....)
സാന്ത്വനം തേടുന്നു ഞാൻ
വേദന മീട്ടും നിമിഷങ്ങളേ

ജീവിതം ആരോ എഴുതും ഗാനം
തേങ്ങലായ്‌ മാറും ഗാനം
താളമില്ല ശ്രുതിലയമില്ല
പൂർണ്ണത നേടാത്ത ഗാനം
പൂർണ്ണത നേടാത്ത ഗാനം
പൂർണ്ണത നേടാത്ത ഗാനം
 

----------------------------------

Added by jayalakshmi.ravi@gmail.com on March 26, 2010
Jeevitham aaro ezhutum gaanam
thengalaay maarum gaanam
thaalamilla sruthilayamilla
poornnatha netaatha gaanam
jeevitham aaro ezhuthum gaanam....

oru yudhabhoomiyaay en maanasam
maarunna neram engane paatum....
(oru yudhabhoomiyaay.....)
vedhiyil ekaanaay njaan
vaakkukal ennil mounangalaay....
jeevitham aaro ezhuthum ganaam....

sharametta murivumaay en chinthayil
itayunnu chuttum bandhangal thammil
(sharametta.....)
saanthwanam thetunnu njaan
vedana meettum nimishangale

jeevitham aaro ezhutum gaanam
thengalaay maarum gaanam
thaalamilla sruthilayamilla
poornnatha netaatha gaanam
poornnatha netaatha gaanam
poornnatha netaatha gaanam
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വരങ്ങളിൽ സഖി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍
ഹൃദയത്തില്‍ ഒരു കുരുക്ഷേത്രം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍
പൊങ്ങി പൊങ്ങി പാറും എന്‍ മോഹമേ
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍
മെല്ലെ നീ മെല്ലെ വരു
ആലാപനം : എസ് ജാനകി, സതീഷ്‌ ബാബു   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍
മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍