View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ ...

ചിത്രംധീര (1982)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരഘുകുമാര്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍


Added by മഹേഷ്‌ രാജു on October 29, 2009
 മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ
നിന്റെ മിഴിതന്‍ നീലിമയില്‍ നിന്ന് ഞാന്‍ പകര്‍ത്തി ... (മൃദുലേ)
നൂറു പൂക്കള്‍ താലമേന്തും രാഗ മേഘലയില്‍
നൂപുരങ്ങള്‍ നീ അണിഞ്ഞു ....
നൂറു പൂക്കുകള്‍ താലമേന്തും രാഗ മേഘലയില്‍
രാഗിണി നീ വന്നു നിന്നു പണ്ടുമെന്‍ അരികില്‍ ..... (മൃദുലേ)
മണ്ണിന്‍ നാണം മാറ്റി നില്‍ക്കും മാഖ പൌര്‍ണമിയില്‍
എന്റെ ദാഹം നീ അറിഞ്ഞോ ......
മണ്ണിന്‍ നാണം മാറ്റി നില്‍ക്കും മാഖ പൌര്‍ണമിയില്‍
രാധികേ നീ വന്നു നില്പൂ ഇന്നുമെന്‍ അരികില്‍ ..... (മൃദുലേ)

----------------------------------

Added by jayalakshmi.ravi@gmail.com on March 9, 2011

Mrudule ithaa oru bhaavageethamithaa
ninte mizhithan neelimayil ninnu njaan pakarthi
(mrudule.....)
mrudule ithaa oru bhaavageethamithaa

noorupookkal thaalamenthum raagamekhalayil
noopurangal nee aninju
noorupookkal thaalamenthum raagamekhalayil
raaginee nee vannuninnu pandumennarikil
(mrudule....)

mannin naanam maattinilkkum maaghapournnamiyil
ente daaham neeyanrinjo ?
mannin naanam maattinilkkum maaghapournnamiyil
raadhike nee vannunilppoo innumennarikil
(mrudule....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വരങ്ങളിൽ സഖി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍
ജീവിതൻ ആരോ എഴുതും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍
ഹൃദയത്തില്‍ ഒരു കുരുക്ഷേത്രം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍
പൊങ്ങി പൊങ്ങി പാറും എന്‍ മോഹമേ
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍
മെല്ലെ നീ മെല്ലെ വരു
ആലാപനം : എസ് ജാനകി, സതീഷ്‌ ബാബു   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍