View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതുവരെ ഇതുവരെ ...

ചിത്രംമൈലാഞ്ചി (1982)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, അമ്പിളി

വരികള്‍

Added by madhavabhadran on May 9, 2010,corrected by Rajagopal
 
(പു) അ...

(സ്ത്രീ) ഇതുവരെ ഇതുവരെ എത്ര രാത്രികള്‍ (2)
ചിറകുമടിച്ചു പറന്നു പോയ്
(സ്ത്രീ.കോ) ആ ചിറകുമടിച്ചു പറന്നു പോയ്
(ഗ്രൂ) ഇതുവരെ ഇതുവരെ എത്ര രാത്രികള്‍
ചിറകുമടിച്ചു പറന്നു പോയ്
ആ ചിറകുമടിച്ചു പറന്നു പോയ്
(പു) ഇനിയും വന്നീടും അനേക രജനികള്‍
മനുജ ജീവിത യാത്രയില്‍
(ഗ്രൂ) ഈ മനുജ ജീവിത യാത്രയില്‍
(ഗ്രൂ) ഇതുവരെ ഇതുവരെ എത്ര രാത്രികള്‍
ചിറകുമടിച്ചു പറന്നു പോയ്
ആ ചിറകുമടിച്ചു പറന്നു പോയ്

(സ്ത്രീ) അ...
(പു) കാത്തിരുന്ന കാനേത്തിന്റെ ആദ്യരാത്രിയിന്നാണ്
(ഗ്രൂ) ആ ആദ്യരാത്രിയിന്നാണ്
(സ്ത്രീ) നോറ്റു വന്ന നോമ്പിന്നാശ പൂത്ത രാത്രി ഇന്നാണ്
(ഗ്രൂ) അഹാ പൂത്ത രാത്രി ഇന്നാണ്
(പു) അ.. നീക്കിവെച്ച നിക്കാഹിന്റെ ആദ്യ ചുംബനമിന്നാണ്
(ഗ്രൂ) ഹാ ആദ്യ ചുംബനമിന്നാണ്
(പു) വേര്‍പെട്ടുപോയ കൈകള്‍ ദൈവം കൂട്ടിച്ചേര്‍ത്തതിന്നാണ്
(ഗ്രൂ) ഹാ കൂട്ടിച്ചേര്‍ത്തതിന്നാണ്

(ഗ്രൂ) ഇതുവരെ ഇതുവരെ എത്ര രാത്രികള്‍
ചിറകുമടിച്ചു പറന്നു പോയ്
ആ ചിറകുമടിച്ചു പറന്നു പോയ്

(പു) അ..
(സ്ത്രീ) കന്നിപ്പെണ്ണിനും കല്യാണച്ചെറുക്കനും ഒന്നേയൊന്നാണാദ്യരാത്രി
(ഗ്രൂ) ഹാ ഒന്നേയൊന്നാണാദ്യരാത്രി
(പു) നാളെ വീണ്ടും വരാത്ത രാത്രി കാത്തിരുന്ന കല്യാണരാത്രി
(ഗ്രൂ) ഹാ കാത്തിരുന്ന കല്യാണരാത്രി
(സ്ത്രീ) രണ്ടു ജീവിതനദികളൊന്നായ് കണ്ടുമുട്ടും കമനീയരാത്രി
(ഗ്രൂ) ഹാ കണ്ടുമുട്ടും കണ്ടുമുട്ടും കമനീയരാത്രി
(പു) സ്വര്‍ഗ്ഗമാണോ നരകമാണോ വിധിപറഞ്ഞിടും വിവാഹരാത്രി
(ഗ്രൂ) സ്വര്‍ഗ്ഗമാണോ നരകമാണോ വിധിപറഞ്ഞിടും വിവാഹരാത്രി (3)
(ഇതുവരെ ഇതുവരെ എത്ര രാത്രികള്‍ )



----------------------------------

Added by Susie on May 10, 2010
Aa...

ithuvare ithuvare ethra raathrikal (2)
chirakumadichu parannu poyi
Aa...chirakumadichu parannu poyi
(ithuvare)
iniyum vanneedum aneka rajanikal
manuja jeevitha yaathrayil
ee manuja jeevitha yaathrayil
(ithuvare)

Aa...
kaathirunna kaanethinte aadyaraathriyinnaanu
ahaa..aadyaraathri innaanu
nottu vanna nombinnaasha pootha raathri innaanu
aha..pootha raathri innaanu
Aa...neekki vecha nikkaahinte aadya chumbanaminnaanu
haa...aadya chumbanaminnaanu
verpettu poya kaikal daivam kootticherthathinnaanu
haa...kootticherthathinnaanu
(ithuvare)

Aa...
kannippenninum kalyaanachrukkanum onneyonnaanaadya raathri
haa..onneyonnaanaadya raathri
naala veendum varaatha raathri
kaathirunna kalyaanaraathri
haa...kaathirunna kalyaanaraathri
randu jeevitha nadikalonnay
kandumuttum kamaneeya raathri
haa...kandumuttum kandumuttum kamaneeyaraathri
swarggamaano narakamaano vidhi paranjeedum vivaaharaathri
swarggamaano narakamaano vidhi paranjeedum vivaaharaathri (3)
(ithuvare)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലു മണ്ണിലുറയ്ക്കാത്ത
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
മലര്‍വാക പൂമാരന്‍
ആലാപനം : കോറസ്‌, ലൈല റസാക്ക്   |   രചന : ബാപ്പു വെള്ളിപറമ്പ്   |   സംഗീതം : എ ടി ഉമ്മര്‍
അലങ്കാര ചമയത്തിൽ
ആലാപനം : കോറസ്‌, ലൈല റസാക്ക്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
കോളേജ്‌ ലൈല
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
കൊക്കര കൊക്കര
ആലാപനം : വിളയില്‍ വല്‍സല, വി എം കുട്ടി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
മാമലയിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍