Maaranicheppile ...
Movie | Ithum Oru Jeevitham (1982) |
Movie Director | Veliyam Chandran |
Lyrics | Vellanad Narayanan |
Music | R Somasekharan |
Singers | S Janaki, R Somasekharan |
Lyrics
Added by advsumitha on September 26, 2011 aahahaahaa...... maaranicheppile maarkazhikkulirumaay raagamaay daahamaay raagini neevaru [maaranicheppile] ee mridumeyyil entemanassil sringaarasindooram anuraaga sangeetham [maaranicheppile] kalabhathin kulirchaarthil kathirmazha choriyum raathri ahahaa....aa...[kalabathin] kalhaarapushpangal kavilil vidarthi rathisukham thedi varu nee [maaranicheppile] varamanjalkkuri chaarthi thiruvaathirayunarumpol orumandahaasathin mounagaanathin chirakaala swapnam thalirkkum [maaranicheppile] thaazhampoo manamode thinkalkkala neeraadi shaarada raathrikku kanyaadaanamaay shaanthimuhoorthamorungi shaanthi muhoortham.... ---------------------------------- Added by advsumitha on September 26, 2011 മാറണിച്ചെപ്പിലെ മാര്‍കഴിക്കുളിരുമായ് രാഗമായ് ദാഹമായ് രാഗിണീ നീവരു [മാറണിച്ചെപ്പിലെ] ഈ മൃദുമെയ്യില്‍ എന്റെ മനസ്സില്‍ ശൃംഗാരസിന്ദൂരം അനുരാഗ സംഗീതം [മാറണിച്ചെപ്പിലെ] കളഭത്തിന്‍ കുളിര്‍ച്ചാര്‍ത്തില്‍ കതിര്‍മഴ ചൊരിയും രാത്രി ആഹാഹാ....ആ..[കളഭത്തിന്‍ ] കല്‍ഹാരപുഷ്പങ്ങള്‍ കവിളില്‍ വിടര്‍ത്തി രതിസുഖം തേടി വരൂ നീ [മാറണിച്ചെപ്പിലെ] വരമഞ്ഞള്‍ക്കുറി ചാര്‍ത്തി തിരുവാതിരയുണരുമ്പോള്‍ ഒരുമന്ദഹാസത്തിന്‍ മൌനഗാനത്തിന്‍ ചിരകാല സ്വപ്നം തളിര്‍ക്കും [മാറണിച്ചെപ്പിലെ] താഴമ്പൂ മണമോടെ തിങ്കള്‍ക്കല നീരാടി ശാരദ രാത്രിക്കു കന്യാദാനമായ് ശാന്തിമുഹൂര്‍ത്തമൊരുങ്ങീ... ശാന്തിമുഹൂര്‍ത്തം.... |
Other Songs in this movie
- Prakrithee Prabhaamayi
- Singer : KJ Yesudas | Lyrics : Konniyoor Bhas | Music : R Somasekharan