View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആത്മസഖീ എൻ ...

ചിത്രംമരുപ്പച്ച (1982)
ചലച്ചിത്ര സംവിധാനംഎസ് ബാബു
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍


Added by Susie on December 8, 2009
ആത്മസഖി എന്നാദ്യ സമ്മാനം....

ആത്മസഖി എന്നാദ്യ സമ്മാനം
ഹൃദയ സ്വരങ്ങള്‍ അണിയുമീ ഗാനം
അനുഭവമെന്നില്‍ എഴുതിയ ഗാനം
ആത്മ സഖി എന്നാദ്യ സമ്മാനം
ഹൃദയ സ്വരങ്ങള്‍ അണിയുമീ ഗാനം

വേഷങ്ങളാലെ വേദന മൂടി
ആ ....ആ ..........ആ ........ആ
ഭൂമിയില്‍ നീങ്ങും ജീവികള്‍
പാതകള്‍ അറിയാതെ അലയുന്നു നീളെ
പാതകള്‍ അറിയാതെ അലയുന്നു നീളെ
(ആത്മസഖി )

കാണുന്നതെല്ലാം സത്യമെന്നോര്‍ത്തു
ആ .........ആ .........ആ ........ആ
ആശകള്‍ പേറി ആടുന്നു നമ്മള്‍
താനേ അറിയാതെ വീഴുന്നു പിന്നെ
(ആത്മസഖി )



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011

Aathmasakhi ennaadya sammanam
Hridaya swarangal anayumee gaanam
Anubhavamennil ezhuthiya gaanam
(aathmasakhee..)

Veshangalaale vedana moodi
aa..aa.aa..aa
Bhoomiyil neengum jeevikal
paathakal ariyaathe alayunnu neele
paathakal ariyaathe alayunnu neele
(aathmasakhee..)

Kaanunnathellam sathyamennorthu
aa..aa..aa,,aa..aa..
aashakal peri aadunnu nammal
thaane ariyaathe veezhunnu pinne
(aathmasakhee..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുങ്കുമം വിൽക്കുന്ന സന്ധ്യേ
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
അനുരാഗമേ നിൻ വീഥിയിൽ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
കനകചിലങ്കേ കനകചിലങ്കേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
കുങ്കുമം വില്‍ക്കുന്ന സന്ധ്യേ [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍