View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏകാന്തതേ നിന്റെ ...

ചിത്രംനവമ്പറിന്റെ നഷ്ടം (1982)
ചലച്ചിത്ര സംവിധാനംപി പത്മരാജന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ സി വര്‍ഗീസ്‌ കുന്നം‌കുളം
ആലാപനംജെൻസി

വരികള്‍

Lyrics submitted by: Indu Ramesh

Ekaanthathe ninte dweepil
ekaanthamaam oru bimbam.. (ekaanthathe..)
verpedum veedhiyil onnil
thengalaay maarunna bimbam...
(ekaanthathe.. )

aashakal meyunna theeram
neelima maayunna theeram.. (aashakal.. )
neriya shwaasa layathil
ivide vidarum ariya malarum azhalaniyukayo
ivide irulil mazhavil kili than chirakodiyukayo..
(ekaanthathe... )

vaakkukal thedunna mounam
saandratha koodunna mounam.. (vaakkukal.. )
manassil ninnulayunna naalam
ariyaathe thettunna thaalam
iravil pakalil nizhalil nizhalaay
nenchodu cherunna dukham..
(ekaanthathe... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഏകാന്തതേ നിന്റെ ദ്വീപില്‍
ഏകാന്തമാം ഒരു ബിംബം
ഏകാന്തതേ നിന്റെ ദ്വീപില്‍
ഏകാന്തമാം ഒരു ബിംബം
വേര്‍പെടും വീഥിയില്‍ ഒന്നില്‍
തേങ്ങലായി മാറുന്ന ബിംബം...
(ഏകാന്തതേ... )

ആശകള്‍ മേയുന്ന തീരം
നീലിമ മായുന്ന തീരം.. (ആശകള്‍.. )
നേരിയ ശ്വാസലയത്തില്‍
ഇവിടെ വിടരും അരിയ മലരും അഴലണിയുകയോ
ഇവിടെ ഇരുളിൽ മഴവിൽക്കിളി തന്‍ ചിറകൊടിയുകയോ... (ഏകാന്തതേ... )

വാക്കുകള്‍ തേടുന്ന മൗനം
സാന്ദ്രത കൂടുന്ന മൗനം.. (വാക്കുകള്‍.. )
മനസ്സില്‍ നിന്നുലയുന്ന നാളം
അറിയാതെ തെറ്റുന്ന താളം
ഇരവില്‍ പകലില്‍ നിഴലില്‍ നിഴലായ്‌
നെഞ്ചോടു ചേരുന്ന ദുഃഖം...
(ഏകാന്തതേ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏകാന്തതേ നിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ സി വര്‍ഗീസ്‌ കുന്നം‌കുളം
അരികിലോ അകലെയോ
ആലാപനം : കെ എസ്‌ ചിത്ര, അരുന്ധതി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അരികിലോ അകലെയോ [റികോഡ് വെര്‍ഷന്‍]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, അരുന്ധതി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍