Nirathi oro karukkal ...
Movie | Padayottam (1982) |
Movie Director | Jijo |
Lyrics | Kavalam Narayana Panicker |
Music | Guna Singh |
Singers | Vani Jairam, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai laalalalaalaa...aahaahaa nirathi oro karukkal nirakalamathil nira paduthucherum padaykku tharunirakalamathil nira nirathi oro karukkal...... laalallaa...... namme manassilaayikkaanumallo naamaanu aarekkaattu ambaadi thamban ithaanu enteputhri ithaanu makale raajathulyanaaya perumalakkuruppu nirathi oro karukkal nirakalamathil nira paduthucherum padaykku tharunirakalamathil nira kadathi soochu karukkal gathinirayude matham koluthi jeevi thirakki tharunirakalamathil nira | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ലാലാലാലാ ലാലാലാലാ ലാലാ ആഹ ആഹാ നിരത്തി ഓരോ കരുക്കൾ നിരകളമതിൽ നിര പടുത്തു ചേരും പടയ്ക്ക് തരു നിരകളമതിൽ നിര നിരത്തി ഓരോ കരുക്കൾ ലലലാ ലാലാലാ ലലലാലലലാ... നമ്മെ മനസ്സിലായിക്കാണുമല്ലോ നാമാണു ആറേക്കാട്ട് അമ്പാടിത്തമ്പാൻ ഇത് എന്റെ പുത്രി ഇതാണു മകളേ രാജതുല്യനായ പെരുമലക്കുറുപ്പ് നിരത്തി ഓരോ കരുക്കൾ നിരകളമതിൽ നിര പടുത്തു ചേരും പടയ്ക്ക് തരു നിരകളമതിൽ നിര കടത്തി സൂചി കരുക്കൾ ഗതിനിരയുടെ മതം കൊളുത്തി ജീവി തിരക്കീ തരു നിരകളമതിൽ നിര |
Other Songs in this movie
- Thaatheyyathom
- Singer : Vani Jairam, Chorus | Lyrics : Kavalam Narayana Panicker | Music : Guna Singh
- Aazhikkange Karayundo
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : Guna Singh
- Floating Castle Theme
- Singer : Prem Nazir | Lyrics : | Music : Guna Singh