View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിരത്തി ഓരോ കരുക്കൾ ...

ചിത്രംപടയോട്ടം (1982)
ചലച്ചിത്ര സംവിധാനംജിജോ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഗുണസിംഗ്‌
ആലാപനംവാണി ജയറാം, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

laalalalaalaa...aahaahaa
nirathi oro karukkal
nirakalamathil nira
paduthucherum padaykku
tharunirakalamathil nira
nirathi oro karukkal......
laalallaa......

namme manassilaayikkaanumallo
naamaanu aarekkaattu ambaadi thamban
ithaanu enteputhri
ithaanu makale raajathulyanaaya perumalakkuruppu

nirathi oro karukkal
nirakalamathil nira
paduthucherum padaykku
tharunirakalamathil nira
kadathi soochu karukkal
gathinirayude matham
koluthi jeevi thirakki
tharunirakalamathil nira
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ലാലാലാലാ ലാലാലാലാ ലാലാ ആഹ ആഹാ
നിരത്തി ഓരോ കരുക്കൾ
നിരകളമതിൽ നിര
പടുത്തു ചേരും പടയ്ക്ക്
തരു നിരകളമതിൽ നിര
നിരത്തി ഓരോ കരുക്കൾ
ലലലാ ലാലാലാ ലലലാലലലാ...

നമ്മെ മനസ്സിലായിക്കാണുമല്ലോ
നാമാണു ആറേക്കാട്ട് അമ്പാടിത്തമ്പാൻ
ഇത് എന്റെ പുത്രി
ഇതാണു മകളേ രാജതുല്യനായ പെരുമലക്കുറുപ്പ്

നിരത്തി ഓരോ കരുക്കൾ
നിരകളമതിൽ നിര
പടുത്തു ചേരും പടയ്ക്ക്
തരു നിരകളമതിൽ നിര
കടത്തി സൂചി കരുക്കൾ
ഗതിനിരയുടെ മതം
കൊളുത്തി ജീവി തിരക്കീ
തരു നിരകളമതിൽ നിര


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താതെയ്യത്തോം
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഗുണസിംഗ്‌
ആഴിക്കങ്ങേക്കരയുണ്ടോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഗുണസിംഗ്‌
ഫ്ലോട്ടിങ് കാസില്‍ തീം
ആലാപനം : പ്രേം നസീര്‍   |   രചന :   |   സംഗീതം : ഗുണസിംഗ്‌