വേഴാമ്പൽ കേഴും വേനൽക്കുടീരം ...
ചിത്രം | ഓളങ്ങള്‍ (1982) |
ചലച്ചിത്ര സംവിധാനം | ബാലു മഹേന്ദ്ര |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ഇളയരാജ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Added by Susie on September 15, 2009 വേഴാമ്പൽ കേഴും.... വേനൽ കുടീരം.... വേഴാമ്പൽ കേഴും വേനൽ കുടീരം നീ ഏകകിനീ നിന്നോർമ്മകൽ എതോ നിഴൽ ചിത്രങ്ങളായ് (വേഴാമ്പൽ) ഈ വഴി ഹേമന്തം എത്ര വന്നു ഈറനുടുത്തു കൈ കൂപി നിന്നു എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ പുഷ്പ പാത്രങ്ങളിൽ തേൻ പകർന്നു മായിക മോഹമായ് മാരിവിൽ മാലയായ് മായുന്നുവോ മായുന്നുവോ ഓർമ്മകൾ കേഴുന്നുവോ (വേഴാമ്പൽ) ജീവനിൽ കണ്ണുനീർ വാറ്റി വയ്ക്കും ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും ജീവിതം തുള്ളിത്തുടിച്ചു നിൽക്കും പൂവിതൾത്തുമ്പിലെ തുള്ളിപോലെ വാരിളം പൂവുകൾ വാടി വീണാലുമീ വാടികളിൽ വണ്ടുകളായ് ഓർമ്മകൾ പാറുന്നുവോ (വേഴാമ്പൽ) ---------------------------------- Added by jayalakshmi.ravi@gmail.com on March 9, 2011 Laalalalaalaa vezhaambal kezhum.... laalalalaalaa venalkudeeram.... laalalaala laalalalalaa laa vezhaambal kezhum venalkkudeeram nee - 2 ekaakinee ninnormmakal etho nizhalchithrangalaay vezhaambal kezhum venalkkudeeram nee - 2 lalalalalalalalalala lalalaa - 2 lalalalalala lalalalalalala - 2 ee vazhi hemanthamethra vannu eeranuduthu kaikooppininnu ethra vasanthangal ninte munnil pushpapaathrangalil thenpakarnnu maayikaamohamaay maarivil maalayaay maayunnuvo maayunnuvo ormmakal kezhunnuvo (vezhaambal kezhum....) laalalalaalaa....laalalalaalaa.....laalalaalaa jeevanil kannuneer vaattiveykkum eeyolam ormmakal kaathuveykkum jeevitham thullithudichunilkkum pooviralthumbile thullipole vaarilamppoovukal vaadiveenaalumee vaadikalil vandukalaay ormmakal paarunnuvo (vezhaambal kezhum....) laalalalala laalaalalalalaa... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തുമ്പി വാ തുമ്പക്കുടത്തിന്‍
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഇളയരാജ
- കുളിരാടുന്നു മാനത്ത്
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഇളയരാജ