View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശാലീനയാം ശരല്‍‌പ്രസാദമേ ...

ചിത്രംസിന്ദൂരസന്ധ്യയ്ക്കു മൗനം (1982)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Tunix Records

Added by devi pillai on December 1, 2010

shaaleenayaam sharal prasaadame
vilaasalolayaay aninjorungi vaa

nirangale laalikkum poovaadiyil
neeyum poovaay viriyu sakhi
kulir vaayuvaayen hridayaabhilaasham
chanchala konchumee paadasaramaniyu

kurunnilakkoombaarakkoodaaramo
moodal manjin udayaadayo
ilamaan kidaangal vilayaadumoro
neelmizhikkonilum layasaralathayo?
വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

ശാലീനയാം ശരൽപ്രസാദമേ...
വിലാസലോലയായ് അണിഞ്ഞൊരുങ്ങി വാ...

നിറങ്ങളെ ലാളിക്കും പൂവാടിയിൽ
നീയും പൂവായ് വിരിയൂ സഖീ
കുളിർവായുവായെൻ ഹൃദയാഭിലാഷം
ചഞ്ചല കൊഞ്ചുമീ പദസരമണിയൂ...

കുരുന്നിലക്കൂന്പാര കൂടാരമോ
മൂടൽ മഞ്ഞിൻ ഉടയാടയോ
ഇളമാൻ കിടാങ്ങൾ വിളയാടുമോരോ
നീർമിഴിക്കോണിലും ലയസരളതയോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [D]
ആലാപനം : എസ് ജാനകി, കൃഷ്ണചന്ദ്രന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [F]
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ലീലാരംഗം
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
കേളീലോലം തൂവല്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
There was a woman
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം