View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [F] ...

ചിത്രംസിന്ദൂരസന്ധ്യയ്ക്കു മൗനം (1982)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംഎസ് ജാനകി, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Tunix Records

Added by devi pillai on August 15, 2010
aakaashagangayil varnnangalaal
venthooval thunnum hamsalathike
swarggathundo swapnangal than
swarnna varnna poomedukal

thuzhayumpol thalarumpol
thaaraloka theerabhoovil
thalachaaykkaan sthalamundo
devadoothike

niramolum nizhal moodum
sindoorasandhyakku mounaraagam
mazhamukilin kavilinayil
neerppalunkukal

aaraariro... aaraariro........
വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസരഥികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ

തുഴയുന്പോൾ തളരുന്പോൾ
താരലോക തീരഭൂവിൽ
തലചായ്ക്കാൻ തരമുണ്ടോ
ദേവദൂതികേ...

നിറമോലും നിഴൽമൂടും
സിന്ദൂര സന്ധ്യക്കു മൗനരാഗം
മഴമുകിലിൻ കവിളിണയിൽ
നീർപളുങ്കുകൾ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശാലീനയാം ശരല്‍‌പ്രസാദമേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [D]
ആലാപനം : എസ് ജാനകി, കൃഷ്ണചന്ദ്രന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ലീലാരംഗം
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
കേളീലോലം തൂവല്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
There was a woman
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം