എത്ര കണ്ടാലും ...
ചിത്രം | അര്‍ച്ചന (1966) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | എല്‍ ആര്‍ ഈശ്വരി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical ethra kandaalum kothi theerukilleni- kkethra kandaalumee chithram harsha kuthoohalam peeli vidarthumee hamsa damayanthi chithram maanasa poika than theerathoru kaalam njaanum ithupoleyirunnathalle aashakalaakum arayannangale dhoothinaayi njaanumayachathalle ee nalla raathriyil naamalinjonnu cher- aanandha nirvrithi pulkidumbol ee dhamayanthi than raajakumarante prema saamraajyam enikkalle | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള എത്ര കണ്ടാലും കൊതി തീരുകില്ലെനി- ക്കെത്ര കണ്ടാലുമീ ചിത്രം ഹർഷ കുതൂഹലം പീലി വിടർത്തുമീ ഹംസ ദമയന്തീ ചിത്രം മാനസ പൊയ്ക തൻ തീരത്തൊരു കാലം ഞാനും ഇതുപോലിരുന്നതല്ലേ ആശകളാകുമരയന്നങ്ങളെ ദൂതിനായ് ഞാനുമയച്ചതല്ലേ (എത്ര കണ്ടാലും) ഈ നല്ല രാത്രിയിൽ നാമലിഞ്ഞൊന്നുചേ- ര്‍ന്നാനന്ദ നിർവൃതി പുൽകിടുമ്പോൾ ഈ ദമയന്തി തൻ രാജകുമാരന്റെ പ്രേമസാമ്രാജ്യം എനിക്കല്ലേ (എത്ര കണ്ടാലും) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്മയ്ക്ക് ഞാനൊരു കിലുക്കാമ്പെട്ടീ
- ആലാപനം : രേണുക | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ഓമനപ്പാട്ടുമായ്
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ധനുമാസ പുഷ്പത്തെ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- കൊള്ളാമെടി കൊള്ളാമെടി പെണ്ണേ
- ആലാപനം : പി ലീല, കോറസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- അല്ലെങ്കിലുമീ കോളേജ് പെണ്ണുങ്ങള്‍
- ആലാപനം : കോറസ്, ഉത്തമന്‍ | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- അമ്മയ്ക്ക് ഞാനൊരു (ശോകം)
- ആലാപനം : രേണുക | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍